"എം.ജി.കെ. മേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Prettyurl|M.G.K. Menon}}
'''മാമ്പിളളിക്കളത്തിൽ ഗോവിന്ദ കുമാർ മേനോൻ''' - '''എം.ജി.കെ മേനോൻ''' - '''M.G.K. Menon'''. ജനനം മംഗലാപുരത്ത് ആഗസ്ററ് 28,1928. ബ്രിസ്ററൾ യുണിവഴ്സിററിയിൽ നിന്ന് 1953-ൽ പി എച് ഡി എടുത്തു. 1955-ൽ ഇന്ത്യയിലേക്കു തിരിച്ചു വന്ന് ടി. ഐ. എഫ്. ആറിൽ (T.I.F.R Tata Institute of Fundamental Research) ജോലി സ്വീകരിച്ചു. പദ്മശ്രീ (1961) പദ്മഭൂഷൺ (1968) പദ്മവിഭൂഷൺ (1985)ബഹുമതികൾ നേടിയ ഇദ്ദേഹം 1966-96 കാലയളവിൽ ടി. ഐ. എഫ്. ആറിൻറെ ഡയറക്ററർ; ശാസ്ത്ര സാങ്കേതിക വകുപ്പു സെക്രട്ടറി; പ്ളാനിംഗ് കമീഷൻ മെംബർ; ലോകസഭാ മെംബർ; ശാസ്ത്ര സാങ്കേതിക വകുപ്പു മന്ത്രി എന്നീ പദവികളിൽ സേവനമനുഷ്ടിച്ചു.
റോയൽ സൊസൈററിയിലേയും ഇന്ത്യയിലെ മൂന്ന് ശാസ്ത്ര അകാദമികളിലേയും അംഗമായ ഡോക്ടർ മേനോൻറെ ഗവേഷണ മേഖല കോസ്മിക് കിരണങ്ങളും പാർട്ടിക്ക്ൾ ഫിസിക്സും.
"https://ml.wikipedia.org/wiki/എം.ജി.കെ._മേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്