"വെർച്വൽ റിയാലിറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.5.4) (യന്ത്രം ചേർക്കുന്നു: kk:Виртуалды шындық
No edit summary
വരി 3:
[[Image:Worldskin-01.jpg|thumb|250px|World Skin (1997), [[Maurice Benayoun]]'s virtual reality interactive installation]]
വെർച്വൽ റിയാലിറ്റി എന്നത് കമ്പ്യൂട്ടർ സൃഷ്ടിക്കുന്ന മായികലോകമാണ്. സോഫ്റ്റ്‌വെയറുകളുടെ സഹായത്താൽ ത്രിമാനസാങ്കേതികത ഉപയോഗിച്ച് നിർമ്മിക്കുന്ന അയഥാർത്ഥലോകമാണ് വെർച്വൽ റിയാലിറ്റി. കമ്പ്യൂട്ടർ സ്ക്രീനിലോ, പ്രോജക്ടറിലോ, ശബ്ദസന്നിവേശത്തോടെ യഥാർത്ഥലോകത്തിന്റെ പ്രതീതി ഉളവാക്കുന്ന ഈ സങ്കേതത്തിന് പ്രസക്തിയേറുകയാണ്.
=== ചരിത്രം ===
വെർച്വൽ റിയാലിറ്റി എന്ന പദപ്രയോഗം 1987 മുതൽ ഇംഗ്ലീഷ് ഭാഷയിൽ കാണാമെങ്കിലും മായികലോകപ്രതീതിയുളവാക്കുന്ന തരത്തിൽ അത ആദ്യമായി ഉപയോഗിക്കുന്നത് ബ്രെയിൻസ്റ്റോം, ദി ലോൺമൂവർ മാൻ എന്നീ ചലച്ചിത്രങ്ങളിലാണ്. ഹോവാർഡ് റെയിൻഗോൾഡ് 1990 ൽ എഴുതിയ വെർച്വൽ റിയാലിറ്റി എന്ന നോൺ ഫിക്ഷൻ പുസ്തകത്തോടെ ഗവേഷണം ത്വരിതപ്പെട്ടു.
 
=== ഗവേഷണം ===
ലോകമെമ്പാടും അതിശയോക്തിപരമായ വേഗത്തിൽ ഗവേഷണപ്രവർത്തനങ്ങൾ ഇതുമായി ബന്ധപ്പെട്ട് മുന്നേറുകയാണ്. ഇന്ത്യയിൽ നാഷണൽ ഇൻഫോർമാറ്റിക്സിന് കീഴിലുള്ള VELNIC (വെർച്വൽ എൻവയോൺമെന്റ് ലബോറട്ടറി ഓഫ് നാഷണൽ ഇന‍ഫോർമാറ്റിക്സ് സെന്റർ) -ൽ ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ പുരോഗമിക്കുന്നു.
=== സാങ്കേതികത ===
കമ്പ്യൂട്ടർ ഇമേജിംഗ്, ഇൻഫോഗ്രാഫി എന്നീ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ദൃശ്യ-ശ്രാവ്യമാധ്യമങ്ങൾ മനുഷ്യശരീരത്തിൽ സ്ഥാപിച്ച് ത്രിമാനതലത്തിൽ അയഥാർത്ഥലോകത്തിനെ പുന:സൃഷ്ടിക്കുകയാണ് ഇതിന്റെ പ്രവർത്തനതത്വം. കല്പിതയാഥാർത്ഥ്യങ്ങൾ തലയിലെ തൊപ്പിപോലെ സ്ഥാപിച്ചിരിക്കുന്ന ഉപകരണത്തിൽ എത്തുന്നു. യഥാർത്ഥലോകത്തിന് സമാനമായ ലോകത്തിലൂടെ കാഴ്ചക്കാരൻ സഞ്ചരിക്കുന്നു.
== അവലംബം ==
"https://ml.wikipedia.org/wiki/വെർച്വൽ_റിയാലിറ്റി" എന്ന താളിൽനിന്ന് ശേഖരിച്ചത്