"പഴഞ്ചൊല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
ഉദാ: കയ്യൂക്കുള്ളവർ കാര്യക്കാരൻ. കയ്യൂക്കുള്ളവരിൽ ചിലർ കാര്യക്കാരാണെങ്കിലും എല്ലാവരും അല്ല. കാര്യക്കാരെല്ലാം കയ്യൂക്കുള്ളവരാകണമെന്നുമില്ല. രണ്ടും ചേരുന്ന ഒരു വിഭാഗത്തെയാണ്‌ സൂചിപ്പിച്ചിരിക്കുന്നത്.
==== അംശവ്യാപിനിഷേധകം ====
രണ്ടു ഘടകങ്ങളിൽ ആദ്യത്തേത് സൂചിപ്പിക്കുന്ന വർഗ്ഗത്തിൽ നിന്ന് രണ്ടാമത്തേതിന്റെ അംശം ചേരാത്ത ഒന്നാമത്തേതിലെ അംശമഅംശം വേർപെടുത്തുന്ന ഒന്നാണിത്.
ഉദാ: അഴകുള്ള ചക്കയിൽ ചുളയില്ല. അഴകുള്ള ചക്കയും ചുളയല്ലായ്മയുംചുളയില്ലായ്മയും നിഷേധകപരമാണ്‌. അവ എല്ലായ്പ്പോഴും ഒന്നാകണമെന്നില്ല. എങ്കിലും ശരിയാകുന്ന സന്ദർഭങ്ങളെ കാണിക്കുന്നു.
 
 
== ചില പഴഞ്ചൊല്ലുകൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1096944" എന്ന താളിൽനിന്ന് ശേഖരിച്ചത്