"പഴഞ്ചൊല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42:
 
==== സർവവ്യാപിവിധായകം ====
രണ്ടു ഘടകങ്ങളിലെ ആദ്യത്തേത് രണ്ടാമത്തേതില്പ്പെടുകയുംരണ്ടാമത്തേതിൽ പെടുകയും ആദ്യത്തേതിന്റെ ഭാഗമായിത്തീരുകയും ചെയ്യുന്നു എന്നതാണിതിന്റെ സവിശേഷത. ഒന്നാമത്തേത് രണ്ടാമത്തേതിന്റെ ഉപഗുണമായിത്തീരുന്നു.
 
ഉദാ: ഉപ്പു തിന്നവർതിന്നവൻ വെള്ളം കുടിക്കും. ഇതിൽ ആദ്യത്തേത് ഉപ്പു തിന്നുന്നവർ- ഇതിന്റെ വ്യാപ്തി കുറവാണ്‌. അതായത് ഉപ്പ് തിന്നുന്നവർ കുറവാണ്‌. എന്നാൽ രണ്ടാമത്തേത് വെള്ളം കുടിക്കുന്നവരാണ്‌. ഇതിനു വ്യാപ്തി വളരെ കൂടുതൽ, അതായത് എല്ലാവരും വെള്ളം കുടിക്കുന്നവർ. ആദ്യത്തെ ഘടകം രണ്ടാമത്തേതിനുള്ളിൽ തന്നെ ഉൾക്കൊള്ളും
 
ഉദാ: ഉപ്പു തിന്നവർ വെള്ളം കുടിക്കും. ഇതിൽ ആദ്യത്തേത് ഉപ്പു തിന്നുന്നവർ- ഇതിന്റെ വ്യാപ്തി കുറവാണ്‌. അതായത് ഉപ്പ് തിന്നുന്നവർ കുറവാണ്‌. എന്നാൽ രണ്ടാമത്തേത് വെള്ളം കുടിക്കുന്നവരാണ്‌. ഇതിനു വ്യാപ്തി വളരെ കൂടുതൽ, അതായത് എല്ലാവരും വെള്ളം കുടിക്കുന്നവർ. ആദ്യത്തെ ഘടകം രണ്ടാമത്തേതിനുള്ളിൽ തന്നെ ഉൾക്കൊള്ളും
==== സർവവ്യാപി നിഷേധകം ====
രണ്ടു ഘടകങ്ങൾ തമ്മിൽ യാതൊരു ബന്ധവുമില്ല എന്നു തന്നെയല്ല ബന്ധത്തെ നിഷേധിക്കപ്പെടുകയും ചെയ്യുന്നു. വിയുക്തഗുണങ്ങളായ ഘടകങ്ങൾ ആണിതിൽ. ഉദാ: ആവശ്യ്ക്കാരന്‌ ഔചിത്യമില്ല. കല്ലാടും മുറ്റത്ത് നെല്ലാടില്ല.
"https://ml.wikipedia.org/wiki/പഴഞ്ചൊല്ല്" എന്ന താളിൽനിന്ന് ശേഖരിച്ചത്