"വീരപുത്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
| gross =
}}
[[പി.ടി. കുഞ്ഞുമുഹമ്മദ്]] സംവിധാനം നിർവഹിച്ച് 2011-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''വീരപുത്രൻ'''. പ്രമുഖ സ്വാതന്ത്ര്യസമര സേനാനി [[മുഹമ്മദ് അബ്ദുർറഹ‌്മാൻഅബ്ദുർറഹ്മാൻ|മുഹമ്മദ് അബ്ദുറഹ്മാനെ]] കുറിച്ച് സാഹിത്യകാരൻ [[എൻ.പി. മുഹമ്മദ്]] രചിച്ച "മുഹമ്മദ് അബ്ദുറഹ്മാൻ:ഒരു നോവൽ" എന്ന ഗ്രന്ഥത്തെ ആസ്പദിച്ചുള്ളതാണ് ഈ ചരിത്ര സിനിമ. ബ്രിട്ടീഷ് മേധാവിത്ത്വത്തിനെതിരായി കേരളത്തിൽ നടന്ന വിപ്ലവങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിൽ മുഹമ്മദ് അബുറഹ്മാൻ സാഹിബിനെ [[നരേൻ|നരേനും]] റൈമ സെൻ, സാഹിബിന്റെ ഭാര്യ ബീവാത്തു ആയും വേഷമിടുന്നു.<ref>Aabha Anoop. (13 May 2011). [http://www.hindu.com/fr/2011/05/13/stories/2011051351120100.htm "Sen and sensibility"]. ''The Hindu''. Retrieved 20 May 2011.</ref> [[ലക്ഷ്മി ഗോപാലസ്വാമി]], [[സിദ്ദീഖ്]], [[കലാഭവൻ മണി]] [[സായി കുമാർ]], [[ദേവൻ]] വത്സലമേനോൻ, സജിത മഠത്തിൽ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
==കഥ==
"https://ml.wikipedia.org/wiki/വീരപുത്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്