"ബോധി ധർമ്മൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: ast, bg, ca, cs, de, eo, es, et, fa, fi, fr, he, hi, hu, id, it, ja, ko, lv, nl, no, pl, pt, ro, ru, sh, sk, sr, sv, ta, th, tr, uk, vi, zh, zh-yue
++
വരി 38:
|-
|}
അഞ്ചാം നൂറ്റാണ്ടിലോ/ആറാം നൂറ്റാണ്ടിലോ ജീവിച്ചിരുന്ന ഒരു ബുദ്ധ സന്യാസിയായിരുന്നു '''ബോധിധർമ്മൻ'''. ചൈനയിൽ [[സെൻ ബുദ്ധമതം|സെൻ]] മതം ആരംഭിച്ചതും പ്രചരിപ്പിച്ചതും ഇദ്ദേഹമാണെന്ന് വിശ്വസിക്കപ്പെടുന്നു. പല്ലവ രാജവംശത്തിലെ മൂന്നാമത്തെ രാജകുമാരനായിരുന്നു ഇദ്ദേഹം<ref name=broughton2>{{Harvcolnb|Broughton|1999|p=2}}</ref><ref>{{Harvcolnb|Dumoulin |2005|p=90}}</ref> . ചൈനീസ് വിശ്വാസപ്രകാരം ഷാഓലിൻ കുങ് ഫൂ ആരംഭിച്ചതും പ്രചരിപ്പിച്ചതും ബോധി ധർമ്മനാണ്.
 
ഇദ്ദേഹത്തിന്റെ ജീവചരിത്രത്തെക്കുറിച്ച് വിരുദ്ധസ്വഭാവമുള്ള നിരവധി വിവരങ്ങൾ പ്രചാരത്തിലുണ്ട്. അതിലൊന്ന് ഇദ്ദേഹം തെക്കേ ഇന്ത്യയിലെ രാജവംശത്തിൽ പെടുന്ന ഒരു ബ്രാഹ്മണനായിരുന്നു എന്നാണ്<ref>{{Harvcolnb|Dumoulin |2005|p=90}}</ref> <ref>{{Citation | last1 = Dumoulin| first1 = Heinrich|last2 = Heisig| first2 = James|last3 = Knitter| first3 = Paul| title = Zen Buddhism : a History: India and China| publisher = World Wisdom, Inc| year = 2005| page = 86| url = http://books.google.com/books?id=9CYeWYtYBS4C&pg=PA86| isbn = 9780941532891}}</ref>. പക്ഷെ , {{Harvcoltxt|ബ്രൗട്ടൻ|1999|p=2}} രേഖപ്പെടുത്തുന്നത് രാജകുടുംബത്തിലായിരിന്നതു കൊണ്ടു തന്നെ, ഇന്ത്യൻ ജാതി വ്യവസ്ഥ പ്രകാരം ബ്രാഹ്മണനാകാൻ സാദ്ധ്യതയില്ലെന്നും ക്ഷത്രിയനാകാനാണു സാദ്ധ്യതയെന്നുമാണ്. ഇദ്ദേഹത്തിന്റെ ജന്മസ്ഥലത്തെക്കുറിച്ച് വിവിധ വാദങ്ങൾ നിലനിൽക്കുന്നുണ്ട്. അതിലൊന്ന് ഇദ്ദേഹത്തിന്റെ ജന്മസ്ഥലം [[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] [[കാഞ്ചീപുരം|കാഞ്ചീപുരത്താണെന്നാണ്]]<ref>{{Harvcolnb|Dumoulin |2005|p=90}}</ref><ref>{{Harvcolnb|Addiss|2008|p=9}}</ref><ref>{{Harvcolnb|Faure|1996|p=45}}</ref><ref>{{Harvcolnb|Hoover|1999|p=1(Chapter One)}}</ref><ref>{{Harvcolnb|Dumoulin|1988|p=89}}</ref><ref>{{Harvcolnb|Chung|1998|p=188}}</ref><ref>{{Harvcolnb|Jørgensen|2005|p=111}}</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/ബോധി_ധർമ്മൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്