"ക്രി.മു. 6-ആം നൂറ്റാണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
പശ്ചിമേഷ്യയിൽ (near east) ഈ നൂറ്റാണ്ടിന്റെ ഒന്നാം പകുതി '''നവ ബാബിലോണിയൻ''' അഥവാ '''[[ഛാൽദിയൻ സാമ്രാജ്യം|ചാൽദിയൻ സാമ്രാജ്യത്തിന്റെ]]''' അധീനതയിലായിരുന്നു. ക്രി.മു. 7-ആം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ [[അസ്സീറിയ|അസ്സീറിയൻ]] ഭരണത്തിനെതിരെ വിജയകരമായി പടനയിച്ചാണ് ഈ സാമ്രാജ്യം നിലവിൽ വന്നത്. [[നെബുക്കദ്നെസ്സർ II]] [[ജെറൂസലേം]] പിടിച്ചടക്കി നഗരത്തിലെ ജനങ്ങളിൽ ഭൂരിഭാ‍ഗത്തെയും തങ്ങളുടെ ഭൂമിയിലേയ്ക്ക് മാറ്റിയതോടെ [[യൂദാ സാമ്രാജ്യം]] [[ക്രി.മു. 587]]-ൽ അവസാനിച്ചു. [[പേർഷ്യൻ സാമ്രാജ്യം|പേർഷ്യൻ സാമ്രാജ്യത്തിന്റെ]] സ്ഥാപകനായ [[മഹാനായ സൈറസ്|സൈറസ്]] ബാബിലോണിയൻ ഭരണത്തെ ക്രി.മു. 540-കളിൽ അവസാനിപ്പിച്ചു. ലോകത്ത് അന്നുവരെയുള്ളതിൽ ഏറ്റവും വലിയ സാമ്രാജ്യമായി പേർഷ്യൻ സാമ്രാജ്യം വളർന്നു.
 
[[വർഗ്ഗം:ക്രി.മു. 1-ആം സഹസ്രാബ്ദം|-4]]
[[വർഗ്ഗം:നൂറ്റാണ്ടുകൾ|-94]]
[[വർഗ്ഗം:ക്രി.മു. ആറാം നൂറ്റാണ്ട്]]
"https://ml.wikipedia.org/wiki/ക്രി.മു._6-ആം_നൂറ്റാണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്