"ഹൂണന്മാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
തോരമാനന്റെ മരണ ശേഷം പുത്രനായ മിഹിര കുലൻ എ.ഡി 511-ൽ ഭരണാധികാരിയായി. എനാൽ ക്രൂരതയായിരുന്നു മിഹിരകുലന്റെ മുഖമുദ്ര. [[ബുദ്ധമതം|ബുദ്ധമത]] ഭിക്ഷുക്കളേ പീഡിപ്പിക്കുകയായിരുന്നു സ്ഥിര വിനോദം. പർവ്വതങ്ങളുടെ മുകളിൽ നിന്ന് ആനകളേ തള്ളിയിട്ട് കൊല്ലുന്നത് കാണാനും മിഹിരകുലന‌് ഇഷ്ടമായിരുന്നു.
മിഹിരകുലന്റെ ക്രൂരതകളിൽ സഹി കെട്ട് മറ്റു ചെറു രാജാക്കന്മാർ ചേർന്ന് മാൾവയിലേ യശോധർമ രാജാവിന്റെ സഹായത്താൽ മിഹിരകുലനെതിരേ യുദ്ദത്തിന‌് പുറപ്പെട്ടു. യുദ്ദത്തിൽ തോറ്റ ഇദ്ദേഹത്തെ സ്വന്തം ജ്യേഷ്ഠൻ തന്നെ സ്ഥാനഭ്രഷ്ടനാക്കിയതിനാൽ മിഹിരകുലൻ കാശ്മീരിൽ അഭയം നേടി. എന്നാൽ മിഹിരകുലൻ തനിക്ക് അഭയം നൽകിയ രാജാവിനേ വധിച്ച് അവിടുത്തെ അവകാശവും നേടിയെടുത്തു. എ.ഡി. 542-ൽ മിഹിരകുലന്റെ മരണത്തോടു കൂടി ഹൂണ സാമ്രാജ്യം ക്ഷണോന്മുഖമായി. കാലക്രമേണേ ഇവർ ഹിന്ദു മതം സ്വീകരിച്ചു. തത്ഫലമായി ഉത്തരേന്ത്യയിൽ ഒരു സങ്കര സമുദായം ഉടലെടുത്തു. പിൽക്കാലത്തെ പല രജപുത്ര ഗോത്രങ്ങളും ഈ സമുദായത്തിൽ നിന്നാണ് ഉദ്ഭവിച്ചത്.
 
[[വർഗ്ഗം:ചരിത്രത്തിലെ ജനസമൂഹങ്ങൾ]]
"https://ml.wikipedia.org/wiki/ഹൂണന്മാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്