"ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ബയോളജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Prettyurl|Indian Institute of Chemical Biology}}
{{Infobox College|
name = ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ബയോളജി|
established = 1935|
city = [[Jadavpur]], [[Kolkata]].|
state = [[West Bengal]]. |
country = [[India]].
|website = [http://www.iicb.res.in/ www.iicb.res.in]
}}
'''ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ബയോളജി''', കൊൽക്കത്തയിൽ സ്ഥിതി ചെയ്യുന്ന ഇത് [[സി. എസ്. ഐ. ആർ |സി.എസ്.ഐ.ആറിൻറെ]] ഘടകമാണ്. 1935-ൽ സ്ഥാപിതമായ ഈ ഗവേഷണശാലയുടെ ആദ്യത്തെ പേര് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ച് എന്നായിരുന്നു. 1956- ലാണ് ഈ സ്ഥാപനം സി.എസ്.ഐ.ആറിൻറെ ഭാഗമായത്. സാംക്രമികരോഗങ്ങളെ സംബന്ധിച്ച് അത്യന്തം പ്രാധാന്യമുളള നിരവധി സമ്മിശ്രമേഖലകളിൽ ഇവിടെ പരീക്ഷണനിരീക്ഷണങ്ങൾ നടക്കുന്നു. കോളറ, ലെഷ്മാനിയാസിസ്, തുടങ്ങിയവയെ പ്പറ്റിയുളള മൌലിക ഗവേഷണങ്ങൾ, രോഗനിർണ്ണയം,രോഗനിവാരണമാർഗ്ഗങ്ങൾ, ഔഷധങ്ങൾ എന്നീ രംഗങ്ങളിൽ ഐ.ഐ.സി.ബി. മുൻപന്തിയിൽ നിൽക്കുന്നു.