"സോഹ അലി ഖാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
No edit summary
വരി 20:
 
== ആദ്യ ജീവിതം ==
നവാബ്ബ് പട്ടോടി കുടുംബത്തിലെ ഇപ്പോഴത്തെ നവാബായ [[മൻസൂർ അലി ഖാൻ പട്ടോടിപട്ടൗഡി|മൻസൂർ അലി ഖാൻ പട്ടോടിയുടെപട്ടൗഡിയുടെ]] പുത്രിയായി 1978 ൽ സോഹ ജനിച്ചു. [[മൻസൂൽ അലി ഖാൻ പട്ടൗഡി]] മുൻ [[ഇന്ത്യൻ ക്രിക്കറ്റ് ടീം|ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ]] ക്യാപ്റ്റനയിരുന്നു. സോഹയുടെ മാതാവ് [[ശർമിള ടാഗോർ]] ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു മികച്ച നടിയാണ്. സഹോദരൻ [[സൈഫ് അലി ഖാൻ]] [[ബോളിവുഡ്|ബോളിവുഡിലെ]] തന്നെ ഒരു മുൻ നിര നായക നടനാണ്.
 
സോഹ വിദ്യഭ്യാസം പൂർത്തികരിച്ചത് ഡെൽഹിയിലാണ്. പിന്നീട് ഉന്നത് വിദ്യഭ്യാസം [[ഓക്സ്ഫോർഡ്]] യൂണിവേഴ്സിറ്റിയിലാണ്.
 
== അഭിനയ ജീവിതം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1095769" എന്ന താളിൽനിന്ന് ശേഖരിച്ചത്