"ഹൗറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
|footnotes =
}}
[[പശ്ചിമ ബംഗാൾ |പശ്ചിമ ബംഗാളിൽ]] ഹുഗ്ലീ നദിയുടെ പശ്ചിമതീരത്ത് സ്ഥിതി ചെയ്യുന്ന ഈ വ്യവസായ നഗരം, ഹൌറ ജില്ലയുടെ തലസ്ഥാനമാണ്. ഇരട്ട നഗരങ്ങളെന്നറിയപ്പെടുന്ന [[കൊൽക്കത്ത]]യേയും ഹൌറയേയും തമ്മിൽ [[ഹൌറാഹൗറ പാലം]](റൊബീന്ദ്ര സേതു) ബന്ധിപ്പിക്കുന്നു. ഹൌറാ സ്റ്റേഷൻ പൂർവ്വ റെയിൽവേയുടെയും ദക്ഷിണപൂർവ്വ റെയിൽവേയുടെയും കേന്ദ്രസ്ഥാനമാണ്.
=== ചരിത്രം ===
[[ബംഗാൾ| ബംഗാളിൻറെ]] പഴയ ചരിത്രാവശിഷ്ടങ്ങൾ ഹൌറയിലും സമീപപ്രദേശങ്ങളിലും കാണപ്പെടുന്നു. വെനീഷ്യൻ യാത്രികനായിരുന്ന സീസർ ഫെദറിച്ചി തൻറെ യാത്രാവിവരണങ്ങളിൽ ഹുഗ്ലീ നദിയുടെ തീരത്ത്, വലിയ കപ്പലുകൾക്ക് നങ്കുരമിടാൻ സൌകര്യമുളള ബുട്ടോർ എന്ന സ്ഥലത്തെപ്പറ്റി പ്രസ്താവിക്കുന്നു.<ref name=betor>Donald Frederick Lach, p.473</ref>. ഇത് ഇന്നത്തെ ബെട്ടോർ<ref name=betor/> ആകാനിടുണ്ടെന്നു അനുമാനിക്കപ്പെടുന്നു. ചില പഴയ കവിതകളിലും<ref>{{Harvnb|O'Malley|Chakravarti|1909|p=19}}</ref> ബെട്ടോറിനെപ്പറ്റി പരാമർശങ്ങളുണ്ട്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1095753" എന്ന താളിൽനിന്ന് ശേഖരിച്ചത്