"കേരളകലാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 55:
}}
 
[[ഭാരതം|ഭാരതീയ]] [[നൃത്ത കലനൃത്തം|നൃത്ത കലകൾ]] അഭ്യസിപ്പിക്കുന്ന ഒരു കലാലയമാണ് '''കേരളകലാമണ്ഡലം'''. പ്രത്യേകിച്ചും, [[കേരളം|കേരളത്തിൽ]] രൂപം കൊണ്ട കലകളാണ് ഇവിടെ അഭ്യസിപ്പിക്കുന്നത്. കലാമണ്ഡലം [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[ചെറുതുരുത്തി]] എന്ന ഗ്രാമത്തിൽ [[ഭാരതപ്പുഴ|ഭാരതപ്പുഴയുടെ]] തീരത്ത് സ്ഥിതി ചെയ്യുന്നു. ഇപ്പോൾ ഇത് ഒരു സ്വയം കല്പ്പിത സർവ്വകലാശാലയാണ്.
 
[[1930]]-ൽ [[വള്ളത്തോൾ നാരായണ മേനോൻ|വള്ളത്തോൾ നാരായണ മേനോനും]] [[മണക്കുളം മുകുന്ദ രാജ|മണക്കുളം മുകുന്ദ രാജയും]] ചേർന്നാണ് ഈ സ്ഥാപനത്തിന് രൂപം കൊടുത്തത്. കലാമണ്ഡലം, വിദ്യാർത്ഥികൾക്ക് [[കഥകളി]], [[മോഹിനിയാട്ടം]], [[കൂടിയാട്ടം]], [[തുള്ളൽ]], [[പഞ്ചവാദ്യം]] [[ഭരതനാട്യം]] എന്നീ കലകളിൽ ശിക്ഷണം കൊടുക്കുന്നു. പ്രാചീനഭാരതത്തിൽ നിലവിലുണ്ടായിരുന്ന [[ഗുരുകുല സമ്പ്രദായം|ഗുരുകുല സമ്പ്രദായത്തിലാണ്]] ഇവിടെ അദ്ധ്യയനം നടക്കുന്നത്. ഇതിനായി പ്രത്യേകം തയ്യാറാക്കിയ കളരികൾ ഉണ്ട്.
"https://ml.wikipedia.org/wiki/കേരളകലാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്