"ഇന്ത്യയിലെ പഞ്ചായത്തി രാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) revised
വരി 1:
{{prettyurl|Panchayati Raj}}
{{വൃത്തിയാക്കേണ്ടവ}}.
[[പഞ്ചായത്തിഇന്ത്യ രാജ്|ഇന്ത്യയിലെ]],ഇന്ത്യയിലെ ഗ്രാമീണ അധികാര വികേന്ദ്രീകരണ സംവിധാനമാണ്[[പഞ്ചായത്തി രാജ്]] അഥവാ [[പഞ്ചായത്ത് രാജ്]]. ഗാന്ധിജി വിഭാവനം ചെയ്ത [[രാമരാജ്യം]] എന്ന സങ്കൽപ്പത്തിൻറെയും, ഗ്രാമസ്വരാജിലൂടെ [[പൂർണ്ണ സ്വരാജ്]] എന്ന ദർശനത്തിൻറെയും പ്രായോഗികമായ നടപ്പാക്കൽ ആണ് [[പഞ്ചായത്ത്പഞ്ചായത്തി രാജ്]],. അഥവാസ്വരാജ്” [[സങ്കല്പം പഞ്ചായത്തികേവലം ബ്രിട്ടീഷുകാർ രാജ്]]ഇന്ത്യ .വിടുക എന്നിടത്ത് അവസാനിക്കാതെ ഓരോ ഇന്ത്യൻ ഗ്രാമവും സ്വാശ്രയമായിത്തീരുക എന്നതാണ് അന്തിമ ലക്ഷ്യമെന്നു ഗന്തിജി പ്രഖ്യാപിച്ചതാണ് ഇത്തരമൊരു സംരംഭത്തിന്റെ പ്രചോദനം. .
==ആരംഭം ==
== അധികാരം ജനങ്ങളിലേക്ക്==
അധികാരവികേന്ദ്രീകരണത്തെക്കുറിച്ച് , ബൽവന്ത് റായി മേത്ത കമ്മറ്റി സമർപ്പിച്ച നിർദേശങ്ങൾ പ്രകാരം ഇന്ത്യയിൽ ‍പഞ്ചായത്ത് രാജ് പദ്ധതി ആവിഷ്കരിയ്ക്കപ്പെട്ടുആവിഷ്കരിച്ചു. 1959 ഒക്ടോബർ 2-ന് രാജസ്ഥാനിലെ നഗൗരിൽ ഇന്ത്യയിലെ പഞ്ചായത്ത് രാജ് സംവിധാനത്തിനു ആരംഭമായി. 1960 ജനവരി 18-ന് ഏറ‍ണാകുളത്ത് കേരളത്തിലെ പഞ്ചായത്ത് രാജ് ഭരണസംവിധാനം ഉദ്ഘാടനം ചെയ്തത് നെഹ്രുവാണ്‌. ഏപ്രിൽ 24,1992ൽ '''എഴുപത്തി മൂന്നാമത് ഭരണഘടനാ ഭേദഗതി പ്രകാരമാണ് പഞ്ചായത്ത് രാജ് വ്യവസ്ഥ''' ഇന്ത്യയിൽ ആകമാനം നിലവിൽ വന്നത്.
==എഴുപത്തി മൂന്നാമത് ഭരണഘടനാ ഭേദഗതി ==
==സവിശേഷതകൾ==
1992ലെ ഈ ഭരണഘടനാ ഭേദഗതി പ്രകാരം എല്ലാ പഞ്ചായത്തുകളിലെയും വിവിധ ഗ്രാമങ്ങളിലെയും വാർഡുകളിൽ രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ സമ്മേളനമായ ഗ്രാമസഭകൾക്ക് ഭരണഘടനാപരമായ അംഗീകാരം ലഭിച്ചു. ഇതുവഴി, ഗ്രാമ പഞ്ചായത്, ബ്ലോക്ക് പഞ്ചായത് , ജില്ലജില്ലാ പഞ്ചായത് എന്ന ത്രിതല പഞ്ചായത്ത് ഭരണ സംവിധാനം നിലവിൽ വന്നു. ഈ ഭരണ സംവിധാനങ്ങളിലേക്ക്ഇവിടങ്ങളിൽ അഞ്ച് വർഷത്തിൽ ഒരിക്കൽ ജനപ്രതിനിധികളെ തെരഞ്ഞെടുക്കൽതെരഞ്ഞെടുക്കുക എന്നത് നിർബന്ധമാക്കി. വനിതകൾക്കും, പിന്നാക്ക പട്ടിക ജാതി വിഭാഗങ്ങൾക്കും സംവരണം ഉറപ്പാക്കി. അധികാരം ജനങ്ങളിൽ എത്തുക, സാധാരണക്കാരിൽ എത്തുക എന്നത് ഇന്ത്യയെപ്പോലെ അധികം വൈരുധ്യങ്ങളും ,ജനസംഖ്യയുള്ള ഒരു രാജ്യത്ത് ദുഷ്കരമായ കാര്യമാണെങ്കിലും നാമത് നേടിയിരിക്കുക ആണ്നേടിയിരിക്കുയാണ്.. കേരളവും , കർണ്ണാടകവും സംസ്ഥാന ബജറ്റിൻറെ യഥാക്രമം 40ഉം 34ഉം ശതമാനം വീതം പഞ്ചായത്തുകളുടെ പ്രവർത്തനത്തിനായി നീക്കിവയ്ക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങൾക്ക് ഇതൊരു മാതൃകയാണ്..
==വികേന്ദ്രീകരണത്തിലൂടെ അധികാരം ജനങ്ങളിലേക്ക്”==
വികേന്ദ്രീകരണത്തിലൂടെ അധികാരം ജനങ്ങളിലേക്ക്” എന്ന തത്വം പ്രായോഗവൽക്കരിക്കുകയാണ് തദേശ ഭരണ സ്ഥാപനങ്ങളുടെ പ്രഥമ ലക്‌ഷ്യം. അതിലൂടെ സമഗ്രമായ വികസനം ജനങ്ങളുടെ പങ്കാളിത്തത്തോടെ പൂർണമാവുക. . ഓരോ പ്രദേശത്തിന്റെയും വികസന രീതി അവിടെയുള്ള ജനങ്ങളുടെ ഇഷ്ടത്തിനും താല്പര്യത്തിനും അനുകൂലമായി വിന്യസിക്കുവാൻ ഈ ഭരണ രീതിയാണ് ഏറ്റവും അനുയോജ്യമായത്. പ്രാഥമികാരോഗ്യം, പ്രാഥമിക വിദ്യാഭ്യാസം, ശുചിത്വം എന്നിവയാണ് ഇതിന്റെ പ്രധാന പരിഗണനയിലുള്ളത്.
== നടപ്പാക്കൽ ശക്തിപ്പെടുത്തുന്നു ==
ഗ്രാമസഭകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുകളോട്
"https://ml.wikipedia.org/wiki/ഇന്ത്യയിലെ_പഞ്ചായത്തി_രാജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്