"വി. മധുര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox_Indian_politician
|name = വി. മധുര
|image =
|imagesize =
|office = [[ഒന്നാം കേരളനിയമസഭ|ഒന്നാം]] കേരള നിയമസഭയിലെ അംഗം
|constituency =[[കുന്ദമംഗലം നിയമസഭാമണ്ഡലം|കുന്ദമംഗലം]]
|chiefminister = [[ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌]]
|term_start = [[1957]]
|term_end = [[1959]]
|predecessor = ഇല്ല
|successor =
|office2 = രണ്ടാം കേരള നിയമസഭയിലെ അംഗം
|constituency2 =[[പട്ടാമ്പി നിയമസഭാമണ്ഡലം|പട്ടാമ്പി]]
|chiefminister2 = [[പട്ടം എ. താണുപിള്ള]], [[ആർ. ശങ്കർ]]
|term_start2 = [[1960]]
|term_end2 = [[1964]]
|predecessor2 =
|successor2 =
|birth_date = 1904
|birth_place =
|death_date = 1994 (പ്രായം 90)
|death_place =
|alma_mater =
|residence =
|spouse =
|children =
|religion = [[ഹിന്ദുമതം]]
|party = [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]]
|website =
| footnotes =
| date = നവംബർ 3
| year = 2011
| source = http://niyamasabha.org/codes/members/m387.htm നിയമസഭ
|}}
[[ഒന്നാം കേരളനിയമസഭ|ഒന്നാം കേരളനിയമസഭയിൽ]] വയനാട് നിയോജകമണ്ഡലത്തേയും രണ്ടാം നിയമസഭയിൽ വയനാട് തെക്ക് നിയോജകമണ്ഡലത്തേയും<ref>http://niyamasabha.org/codes/members/m387.htm</ref> പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു '''വി. മധുര'''(1904 - 1994). [[കോൺഗ്രസ്]] പ്രതിനിധിയായാണ് മധുര കേരള നിയമസഭയിലേക്കെത്തിയത്. 1904-ൽ ജനിച്ചു, താരതമ്യേന താണസാമ്പത്തികമുള്ള ചുറ്റുപാറ്റിലായിരുന്നു മധുരയുടെ ആദ്യകാല ജീവിതം. കാലികളെ പോറ്റിയും കാർഷികവൃദ്ധിയിലും ഏർപ്പെട്ടാണ് ഇദ്ദേഹം ജീവിച്ചിരുന്നത്. ചെറുപ്പകാലത്ത് തന്നെ കോൺഗ്രസിൽ അംഗമാവുകയും പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി നിരന്തരം പോരാടുകയും ചെയ്ത ഒരു വ്യക്തികൂടിയായിരുന്നു വി.മധുര.
 
"https://ml.wikipedia.org/wiki/വി._മധുര" എന്ന താളിൽനിന്ന് ശേഖരിച്ചത്