"വി. മധുര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MLA #86
 
വരി 1:
ഒന്നാം കേരളനിയമസഭയിൽ വയനാട് നിയോജകമണ്ഡലത്തേയും രണ്ടാം നിയമസഭയിൽ വയനാട് തെക്ക് നിയോജകമണ്ഡലത്തേയും പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു വി. മധുര(1904 - 1994). കോൺഗ്രസ് പ്രതിനിധിയായാണ് മധുര കേരള നിയമസഭയിലേക്കെത്തിയത്. 1904-ൽ ജനിച്ചു, താരതമ്യേന താണസാമ്പത്തികമുള്ള ചുറ്റുപാറ്റിലായിരുന്നു മധുരയുടെ ആദ്യകാല ജീവിതം. കാലികളെ പോറ്റിയും കാർഷികവൃദ്ധിയിലും ഏർപ്പെട്ടാണ് ഇദ്ദേഹം ജീവിച്ചിരുന്നത്. ചെറുപ്പകാലത്ത് തന്നെ കോൺഗ്രസിൽ അംഗമാവുകയും പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി നിരന്തരം പോരാടുകയും ചെയ്ത ഒരു വ്യക്തികൂടിയായിരുന്നു വി.മധുര.
 
[[വർഗ്ഗം:ഒന്നാം കേരള നിയമസഭാംഗങ്ങൾ]]
"https://ml.wikipedia.org/wiki/വി._മധുര" എന്ന താളിൽനിന്ന് ശേഖരിച്ചത്