"ജോർജ്ജ് ബെർക്ക്‌ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
<!-- Image and Caption -->
|image = George_Berkeley_by_John_Smibert.jpg
[[ചിത്രം:George_Berkeley_by_John_Smibert.jpg|thumb|200px|right|caption =ജോൺ സ്മിബേർട്ട് വരച്ച ജോർജ്ജ് ബെർക്ക്‌ലിയുടെ ചിത്രം - [[ലണ്ടൺ|ലണ്ടണിലെ]] നാഷനൽ ഗാലറിയിലാണ് ഇപ്പോൾ ഇതുള്ളത്]]
|caption =Portrait by [[John Smibert]] ([[National Portrait Gallery (London)|NPG]])
<!-- Information -->
|name = George Berkeley
വരി 20:
|notable_ideas = [[Subjective idealism]], [[master argument]]
}}
[[ചിത്രം:George_Berkeley_by_John_Smibert.jpg|thumb|200px|right|ജോൺ സ്മിബേർട്ട് വരച്ച ജോർജ്ജ് ബെർക്ക്‌ലിയുടെ ചിത്രം - [[ലണ്ടൺ|ലണ്ടണിലെ]] നാഷനൽ ഗാലറിയിലാണ് ഇപ്പോൾ ഇതുള്ളത്]]
 
പതിനെട്ടാം നൂറ്റാണ്ടിലെ (ജനനം 12 മാർച്ച് 1685; മരണം 14 ജനുവർ 1753) ഒരു അംഗല-ഐറിഷ് ദാർശനികനും [[മെത്രാൻ|മെത്രാനുമായിരുന്നു]] '''ജോർജ്ജ് ബെർക്ക്‌ലി'''. ബെർക്ക്‌ലി മെത്രാൻ എന്നും അദ്ദേഹം അറിയപ്പെടുന്നു. "അഭൗതികവാദം" (immaterialism) എന്ന് അദ്ദേഹവും, ആത്മനിഷ്ട ആശയവാദമെന്നു (subjective idealism) പിൽക്കാലത്ത് മറ്റുള്ളവരും വിളിച്ച ഒരു സിദ്ധാന്തമായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ സംഭാവന. വസ്തുക്കളുടെ ഉണ്മയെ ആപേക്ഷികമായി കാണുന്ന ഈ സിദ്ധാന്തം, മേശയും [[കസേര|കസേരയും]] പോലെ ചിരപരിചിതമായവയടക്കം സകല വസ്തുക്കളും ഗ്രഹിക്കുന്നവരുടെ മനസ്സിലെ ആശയങ്ങളാണെന്നും ഗ്രഹിക്കപ്പെടാതിരിക്കുമ്പോൾ അവയ്ക്ക് നിലനില്പില്ലെന്നും വാദിക്കുന്നു. വസ്തുക്കളെ സംബന്ധിച്ചടുത്തോളം "ഉണ്ടായിരിക്കൽ ഗ്രഹിക്കപ്പെടലാണ്" ("esse est percipi") എന്നാണ് സ്വന്തം സിദ്ധാന്തം ബെർക്ക്‌ലി തന്നെ സംഗ്രഹിച്ചത്. അമൂർത്തതയുടെ നിരൂപണത്തിന്റെ (critique of abstraction) പേരിലും ബെർക്ക്‌ലി അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ അഭൗതികവാദത്തിന്റെ ഒരു മുഖ്യഘടകമാണത്.<ref name ="durant">ലൂയി 14-ആമന്റെ യുഗം (പുറങ്ങൾ 593-97) [[ദ സ്റ്റോറി ഓഫ് സിവിലിസേഷൻ|സംസ്കാരത്തിന്റെ കഥ]] എട്ടാം ഭാഗം, [[വിൽ ഡുറാന്റ്|വിൽ]] ഏരിയൽ ഡുറാന്റുമാർ</ref>
 
"https://ml.wikipedia.org/wiki/ജോർജ്ജ്_ബെർക്ക്‌ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്