"ജോർജ്ജ് ബെർക്ക്‌ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: sq:George Berkeley
No edit summary
വരി 1:
{{Infobox philosopher
<!-- Philosopher Category -->
|region = Western Philosophy
|era = [[18th century philosophy]]
|color = #B0C4DE
<!-- Image and Caption -->
|image = George_Berkeley_by_John_Smibert.jpg
|caption =Portrait by [[John Smibert]] ([[National Portrait Gallery (London)|NPG]])
<!-- Information -->
|name = George Berkeley
|birth_date = {{Birth date|df=yes|1685|3|12}},
|birth_place = [[Thomastown]], [[County Kilkenny]], [[Kingdom of Ireland|Ireland]]
|nationality = [[Irish people|Irish]]
|death_date = {{Death date and age|df=yes|1753|1|14|1685|3|12}}
|death_place = [[Oxford]], [[England]], [[Kingdom of Great Britain|Great Britain]]
|school_tradition = [[Idealism]], [[Empiricism]]
|main_interests = [[Christianity]], [[Metaphysics]], [[Epistemology]], [[Philosophy of Language|Language]], [[Mathematics]], [[Perception]]
|influences = [[John Locke]], [[Isaac Newton]], [[Nicolas Malebranche]]
|influenced = [[David Hume]], [[Edmund Burke]], [[Immanuel Kant]], [[Thomas Reid]], [[Arthur Schopenhauer]], [[John Stuart Mill]], [[Ernst Mach]], [[A.J. Ayer]], [[Jorge Luis Borges]], [[Samuel Beckett]]
|notable_ideas = [[Subjective idealism]], [[master argument]]
}}
[[ചിത്രം:George_Berkeley_by_John_Smibert.jpg|thumb|200px|right|ജോൺ സ്മിബേർട്ട് വരച്ച ജോർജ്ജ് ബെർക്ക്‌ലിയുടെ ചിത്രം - [[ലണ്ടൺ|ലണ്ടണിലെ]] നാഷനൽ ഗാലറിയിലാണ് ഇപ്പോൾ ഇതുള്ളത്]]
 
Line 9 ⟶ 30:
 
"ചലനത്തെക്കുറിച്ച്" (De Motu) എന്ന കൃതിയിൽ ബെർക്ക്‌ലി സ്ഥല-കാല-ചലനങ്ങളുടെ വാസ്തവികതയെ സംബന്ധിച്ച [[ഐസക്ക് ന്യൂട്ടൻ|ന്യൂട്ടന്റെ]] സങ്കല്പങ്ങളെ വിമർശിച്ചു.<ref>''Berkeley's Philosophical Writings'', New York: Collier, 1974, Library of Congress Catalog Card Number: 64-22680</ref>
ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ ഏൺസ്റ്റ് മാക്കിന്റേയും [[ഐൻസ്റ്റീൻ|ആൽബർട്ട് ഐൻസ്റ്റീന്റേയും]] കണ്ടെത്തലുകളുടെ പൂർവദർശനമായിരുന്നു.<ref>''The New Encyclopedia Britannica'', Micropædia, Vol. 2, Chicago, 2007</ref> 1732-ൽ ബെർക്ക്‌ലി പ്രസിദ്ധീകരിച്ച "അൽസിഫ്രോൺ" എന്ന കൃതി സ്വതന്ത്രചിന്തകന്മാർക്കെതിരെ [[ക്രിസ്തുമതം|ക്രിസ്തീയവിശ്വാസത്തിന്റെ]] പക്ഷം വാദിച്ചു. 1734-ൽ പ്രസിദ്ധീകരിച്ച "ദ് അനലിസ്റ്റ്" എന്ന രചനയിൽ ബെർക്ക്‌ലി, അതിസൂക്ഷ്മകാൽക്കുലസിന്റെ (Infinitesimal Calculus) അടിസ്ഥാനസങ്കല്പങ്ങളെ അനുഭവൈകവാദനിലപാടിൽ നിന്നു വിമർശിച്ചു. ബെർക്ക്‌ലിയുടെ ഏറ്റവും അവസാനത്തെ ദാർശനികരചനയായ 'സിറിസ്', പൈൻടാർ വെള്ളത്തിന്റെ ഔഷധോപയോഗത്തിനു വേണ്ടിയുള്ള വാദത്തിൽ തുടങ്ങി, [[ശാസ്ത്രം|ഭൗതികശാസ്ത്രത്തിലേയും]], [[തത്ത്വചിന്ത|ദർശനത്തിലേയും]], [[ദൈവശാസ്ത്രം|ദൈവശാസ്ത്രത്തിലേയും]] ഒട്ടേറെ വിഷയങ്ങൾ ചർച്ചചെയ്യുന്നു.
 
==ജീവിതം==
"https://ml.wikipedia.org/wiki/ജോർജ്ജ്_ബെർക്ക്‌ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്