"ഫോറൻസിക്ക് അക്കൗണ്ടിങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
==ഓഡിറ്റും ഫോറൻസിക്ക് അക്കൗണ്ടിങ്ങും==
[[ഓഡിറ്റ്|ഓഡിറ്റും]] ഫോറൻസിക്ക് അക്കൗണ്ടിങ്ങും വിഭിന്നമായ പ്രക്രിയകളാണ്‌. ഫൈനാൻഷ്യൽ ഓഡിറ്റ് കാലാകാലം പ്രസിദ്ധീകരിക്കുന്ന [[ഫൈനാൻഷ്യൽ സ്റ്റേറ്റ്മെന്റ്|ഫൈനാൻഷ്യൽ സ്റ്റേറ്റ്മെന്റുകളെപ്പറ്റി]] ചിട്ടയായ രീതിയിൽ ഒരു അഭിപ്രായം രൂപീകരിച്ച് റിപ്പോർട്ട് തയ്യാറാക്കുന്ന പ്രക്രിയയാണ്‌. എന്നാൽ ഫോറൻസിക്ക് അക്കൗണ്ടിങ്ങിന്റെ ഉദ്ദേശം തന്നെ ഒരു നിയമനടപടിക്കു വേണ്ടി അന്വേഷണവും പരിശോധനയും നടത്തി തെളിവുകൾ ശേഖരിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് തയ്യാറാക്കുകയും നിയമനടപടികൾക്ക് വേണ്ടി അവ സമർപ്പിക്കുകയുമാണ്‌ <ref> Auditing A Business Rosk Approach, Rittenberg, Johnstone, page 484 </ref>
 
{{അപൂർണ്ണം}}
==അവലംബം==
<references>
 
{{Econ-stub}}
 
[[വർഗ്ഗം:അക്കൗണ്ടൻസി]]
"https://ml.wikipedia.org/wiki/ഫോറൻസിക്ക്_അക്കൗണ്ടിങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്