"പി.ആർ. മാധവൻ പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
ഒന്നാം കേരളനിയമസഭകളിൽ കുന്നത്തൂർ നിയോജകമണ്ഡലത്തേയും മൂന്നാം നിയമസഭയിൽ കോന്നി നിയോജകമണ്ഡലത്തേയും<ref>http://niyamasabha.org/codes/members/m385.htm</ref> പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു പി.ആർ. മാധവൻ പിള്ള എന്ന പന്തളം പി.ആർ. മാധവൻ പിള്ള(6 മർച്ച് 1917 - 25 സെപ്റ്റംബർ 1976). സി.പി.ഐ. പ്രതിനിധിയായാണ് മാധവൻ പിള്ള കേരള നിയമസഭയിലേക്കെത്തിയത്. 1917 മാർച്ച് 6ന് ജനിച്ചു. 1953-55 കാലഘട്ടങ്ങളിൽ തിരുക്കൊച്ചി നിയമസഭയിൽ ഇദ്ദേഹം അംഗമായിരുന്നു.
== അവലംബം ==
 
{{Reflist}}
[[വർഗ്ഗം:ഒന്നാം കേരള നിയമസഭാംഗങ്ങൾ]]
[[വർഗ്ഗം:മൂന്നാം കേരള നിയമസഭാംഗങ്ങൾ]]
"https://ml.wikipedia.org/wiki/പി.ആർ._മാധവൻ_പിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്