"തൊട്ടുകൂടായ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Untouchability}}
{{Renaissance of Kerala}}
[[സമൂഹം|സമൂഹത്തിലെ]] ഒന്നോ അതിലധികമോ വിഭാഗം ജനങ്ങളെ പൊതുധാരയിൽ അടുപ്പിക്കാതെ മാറ്റിനിർത്തുകയും സാധാരണ തരത്തിലുള്ള ഇടപെടലുകൾക്ക് പ്രാദേശിക നിയമത്തിന്റെ പിൻബലത്തോടെ വിലക്ക് ഏർപ്പെടുത്തുകയും ചെയ്യുന്നതാണ് '''തൊട്ടുകൂടയ്മ''' (UntouchablilityUntouchability). ഇത്തരത്തിൽ വേർതിരിച്ചു നിർത്തപ്പെടുന്ന സമുദായങ്ങളിലെ ആണിനും പെണ്ണിനും കുട്ടികൾ‌ക്കു പോലും മറ്റുസമുദായങ്ങളിലെ ആളുകളെ തൊടാനോ ഒരു നിശ്ചിത ദൂര പരിധിക്കുള്ളിൽ നിന്നു സംസാരിക്കാൻ പോലുമോ അവകാശമുണ്ടായിരുന്നില്ല. ജാതിവ്യവസ്ഥ ഉള്ള ഇടങ്ങളിൽ താഴ്ന്ന ജാതിയിൽ പെട്ടവരും [[ആഫ്രിക്ക]] പോലുള്ള നാടുകളിൽ കറുത്ത വർഗക്കാരുമാണ് തൊട്ടു കൂടായ്മയിലൂടെ അകറ്റിനിർത്തപ്പെട്ടിരുന്നത്. [[ഇന്ത്യ|ഇന്ത്യയിൽ]] എല്ലാ ഭാഗത്തും അതിന്റെ പൂർണ അർത്ഥത്തിൽ നിലനിന്നിരുന്ന തൊട്ടുകൂടായ്മ [[1947]]-ൽ നിരോധിക്കപ്പെട്ടു. നിരോധനം നിലനിൽക്കുന്നുവെങ്കിലും [[കേരളം|കേരളമൊഴികെയുള്ള]] ഒട്ടുമിക്ക സംസ്ഥാനങ്ങളിലും തൊട്ടുകൂടയ്മ ഇന്നുമുണ്ട്.{{fact}} കേരളത്തില് പാലക്കാട് ജില്ലയുടെ കിഴക്ക്, ഗോവിന്ദപുരം മുതലായ പ്രദേശങ്ങളിലും, കാസറഗോഡ് വടക്കുകിഴക്കും ഇപ്പോഴും തൊട്ടുകൂടായ്മ ഉണ്ട്.{{fact}}
 
== ചരിത്രം ==
"https://ml.wikipedia.org/wiki/തൊട്ടുകൂടായ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്