"ഓപ്പറേഷൻ ബ്ലൂസ്റ്റാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 4:
[[പ്രമാണം:Hamandir Sahib (Golden Temple).jpg|thumb|right|300px|സുവർണ ക്ഷേത്രം]]
 
[[സന്ത് ജർണയിൽ സിംഹ് ഭിന്ദ്രൻ‌വാല|സന്ത് ജർണയിൽ സിംഹ് ഭിന്ദ്രൻ‌വാലയുടെ]] നേതൃത്വത്തിലുള്ള തീവ്രവാദ പ്രസ്ഥാനത്തെ അമർച്ച ചെയ്യാനായി [[1984]] ജൂൺ മാസത്തിൽ ഇന്ത്യൻ സേന [[സുവർണ്ണക്ഷേത്രം|സുവർണ്ണക്ഷേത്രത്തിൽ]] നടത്തിയ സൈനിക നടപടിയാണ് '''ഓപ്പറേഷൻ ബ്ലൂസ്റ്റാർ''' എന്നറിയപ്പെടുന്നത്. 1984 ജൂൺ 5-ഉം 6-ഉം തീയതികളിലാണ് ഈ സൈനിക നടപടി നടന്നത്. സൈനിക നടപടിയിലും സുവർണ്ണക്ഷേത്രത്തിൽ താവളമടിച്ച പ്രക്ഷോഭകാരികളുടെ പ്രത്യാക്രമണത്തിലും പെട്ട് ക്ഷേത്രത്തിൽ തീർത്ഥാടകരായി എത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നൂറുകണക്കിനാളുകൾ മരിച്ചു.
 
സുവർണ ക്ഷേത്രത്തിൽ മാരക ആയുധങ്ങളുമായി തമ്പടിച്ചിരുന്ന [[സിഖ്]] വിഖടനവിഘടന വാദികളെ തുരത്തുന്നതിനായി അന്നത്തെ പ്രധാന മന്ത്രി ആയിരുന്ന [[ഇന്ദിരാ ഗാന്ധി|ഇന്ദിരാ ഗാന്ധിയുടെ]] നിർദേശപ്രകാരമായിരുന്നു ഈ നടപടി.
 
സൈനികമായി ഈ നടപടി ഒരു വിജയമായിരുന്നെങ്കിലും കേന്ദ്രസർക്കാർ ഇതിൻറെ പേരിൽ വളരെയധികം വിമർശിക്കപ്പെട്ടു. ഈ നടപടി സിഖ് സമൂഹത്തിൽ ഇന്ദിരാ ഗാന്ധിയോടുള്ള വിരോധത്തിനു കാരണമാവുകയും, 1984 ഒക്ടോബർ 31-നു സ്വന്തം സിഖ് കാവൽക്കാരുടെ വെടിയേറ്റുള്ള അവരുടെ കൊലപാതകത്തിൽ കലാശിക്കുകയും ചെയ്തു.
"https://ml.wikipedia.org/wiki/ഓപ്പറേഷൻ_ബ്ലൂസ്റ്റാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്