"വ്യോമസേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
ഒരു രാജ്യത്തെ സേനാവിഭാങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്'''വ്യോമസേന'''.ആകാശമാർഗ്ഗേണയുള്ള ആക്രമണങ്ങൾ പ്രധിരോധിക്കുകയും യുദ്ധസമയങ്ങളിൽ കര-നാവിക സേനാ വിഭാഗങ്ങൾക്ക് മുന്നേറാൻ സഹായിക്കുന്ന തരത്തിൽ ശത്രു രാജ്യങ്ങളിൽ ആക്രമണം നടത്തുകയും ചെയ്യുന്നത് വ്യോമസേനയാണ്.
===ചരിത്രം===
1910ൽ ഫ്രെഞ്ച് ആർമിയാണ് ആദ്യമായി വ്യോമസേന രൂപീകരിച്ചത്.'''ഏവിയേഷൻ ആർമി''' എന്ന പേരിൽ അറിയപ്പെടുന്ന ഈ വിഭാഗം 1911 ലെ തുർക്കിയുമായുള്ള യുദ്ധത്തിൽ ആകാശമാർഗ്ഗം ആക്രമണം നടത്തിയതാണ് ആദ്യത്തെ വ്യോമ ആക്രമണം.ഇന്ന് ലോകത്തെ എല്ലാ രാഷ്ട്രങ്ങ്നൾക്കുംരാഷ്ട്രങ്ങൾക്കും സ്വന്തമായി വ്യോമസേനയുണ്ട്.അമേരിക്കൻ വ്യോമസേനയാണ് ലോകത്തിലെ ഏറ്റവും മികച്ച വ്യോമസേനയായി കണക്കാക്കപ്പെടുന്നത്.1932 ൽ ബ്രിട്ടീഷുകാരാൽ രൂപീകരിക്കപ്പെട്ട [[ഇന്ത്യൻ വ്യോമസേന]] പൂർണ്ണമായും ഇന്ത്യനായത് 1954ലാണ്.
[[Image:SU-30 MKI Lajes.JPG|thumb|left|സുഖോയി Su-30 MK (ഇന്ത്യൻ)I]]
[[പ്രമാണം:Usaf.f15.f16.kc135.750pix.jpg|thumb|right|യുദ്ധവിമാനംയുദ്ധവിമാനങ്ങൾ(അമേരിക്കൻ)]]
 
===അവലംബം===
"https://ml.wikipedia.org/wiki/വ്യോമസേന" എന്ന താളിൽനിന്ന് ശേഖരിച്ചത്