"വ്യോമസേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ഒരു രാജ്യത്തെ സേനാവിഭാങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്'''വ്യോമസേന'''.ആകാശമാർഗ്ഗേണയുള്ള ആക്രമണങ്ങൾ പ്രധിരോധിക്കുകയും യുദ്ധസമയങ്ങളിൽ കര-നാവിക സേനാ വിഭാഗങ്ങൾക്ക് മുന്നേറാൻ കക്ഷ്ഹിയുന്നസഹായിക്കുന്ന തരത്തിൽ ശത്രു രാജ്യങ്ങളിൽ ആക്രമണം നടത്തുകയും ചെയ്യുന്നത് വ്യോമസേനയാണ്.
===ചരിത്രം===
1910ൽ ഫ്രെഞ്ച് ആർമിയാണ് ആദ്യമായി വ്യോമസേന രൂപീകരിച്ചത്.'''ഏവിയേഷൻ ആർമി''' എന്ന പേരിൽ അറിയപ്പെടുന്ന ഈ വിഭാഗം 1911 ലെ തുർക്കിയുമായുള്ള യുദ്ധത്തിൽ ആകാശമാർഗ്ഗം ആക്രമണം നടത്തിയതാണ് ആദ്യത്തെ വ്യോമ ആക്രമണം.ഇന്ന് ലോകത്തെ എല്ലാ രാഷ്ട്രങ്ങ്നൾക്കും സ്വന്തമായി വ്യോമസേനയുണ്ട്.
[[പ്രമാണം:Usaf.f15.f16.kc135.750pix.jpg|thumb|right|യുദ്ധവിമാനം]]
 
===അവലംബം===
"https://ml.wikipedia.org/wiki/വ്യോമസേന" എന്ന താളിൽനിന്ന് ശേഖരിച്ചത്