"സുബ്രഹ്മണ്യം ചന്ദ്രശേഖർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

71 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: eo:Subramanyan Chandrasekhar
വരി 23:
 
== ജനനം ==
അവിഭക്ത ഭാരതത്തിലെ ലാഹോറിൽ 1910 ഒക്‌ടോബർ 19 നാണ്‌ എസ്‌.ചന്ദ്രശേഖറുടെ ജനനം.പിതാവ്‌ സുബ്രമണ്യ അയ്യർ ആഡിറ്റ്‌ ആൻഡ്‌ അക്കൗണ്ട്‌ സർവ്വീസിലെ മുതിർന്ന ഉദ്യോഗസ്ഥനായിരുന്നു. മാതാവ്‌ സീത.അച്ഛനമ്മമാരുടെ പക്കൽ നിന്നും സ്വകാര്യ ട്യൂഷനിലൂടെയും അനൗപചാരികമായിട്ടായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.പിതാവിന്റെ ഇളയ സഹോദര പുത്രനാണ്‌ ഭാരതത്തിലേക്ക്‌ ശാസ്‌ത്രത്തിനുള്ള [[നോബൽ സമ്മാനം|നോബൽ പുരസ്‌കാരം]] ആദ്യാമായെത്തിച്ച [[സി.വി. രാമൻ|സർ. സി.വി രാമൻ]].
 
== ബാല്യം, വിദ്യാഭ്യാസം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1093599" എന്ന താളിൽനിന്ന് ശേഖരിച്ചത്