"ഇരവികുളം ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Eravikulam national park}}
{{Infobox Protected area
[[File:Iravikulam.JPG|thumb|250px|right| name = ഇരവികുളം ദേശീയോദ്യാനം]]
| iucn_category = II
| photo = Iravikulam.JPG
| photo_alt =
| photo_caption =
| photo_width =300
| location =
| nearest_city =
| coords =
| lat_d =
| lat_m =
| lat_s =
| lat_NS =
| long_d =
| long_m =
| long_s =
| long_EW =
| area =97 km²
| established = 1975
| visitation_num =
| visitation_year =
| governing_body = [[കേരള വനം വകുപ്പ്]]
}}
 
[[മൂന്നാർ|മൂന്നാറിൽ]] നിന്ന് 17 കിലോമീറ്റർ അകലെയായി വംശനാശം നേരിടുന്ന [[വരയാട്|വരയാടുകളുടെ]] സംരക്ഷണം പ്രധാന ലക്ഷ്യമാക്കി നിലവിൽ വന്ന ദേശീയോദ്യാനമാണ് '''ഇരവികുളം ദേശീയോദ്യാനം'''. പശ്ചിമഘട്ടത്തിന്റെ ചെരുവിൽ 2000 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശം കേരളത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ദേശിയോദ്യാനമാണ്‌<ref>[http://www.eravikulam.org/managementplan.htm INTRODUCTION TO THE AREA]</ref>.
 
[[File:Iravikulam.JPG|thumb|250px|right|ഇരവികുളം ദേശീയോദ്യാനം]]
== മൃഗങ്ങൾ ==
[[സിംഹവാലൻ കുരങ്ങ്|സിംഹവാലൻ കുരങ്ങടക്കം]] വിവിധ ഇനം [[കുരങ്ങ്|കുരങ്ങുകൾ]], [[മാൻ|മാനുകൾ]], [[കാട്ടുപോത്ത്|കാട്ടുപോത്ത്‌]] തുടങ്ങിയ ജീവികൾ ഇവിടെയുണ്ട്‌.
"https://ml.wikipedia.org/wiki/ഇരവികുളം_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്