"ഇന്ത്യൻ ശിക്ഷാനിയമം (1860)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 133:
 
==നിലവിൽ==
പത്തൊമ്പതാം നൂറ്റാണ്ടിൽ രൂപംകൊണ്ട ശിക്ഷാനിയമസംഹിതയുടെ വകുപ്പുകൾക്ക് ഈ കാലയളവുവരെ കാര്യമായ ഭേദഗതികൾ വേണ്ടിവന്നിട്ടില്ല. നിയമസംഹിത രൂപംകൊണ്ട കാലത്ത് 23 അദ്ധ്യായങ്ങളും 511 വകുപ്പുകളുമാണ് ഉണ്ടായിരുന്നത്. പിന്നീട് പലകാലത്തായി 3 അദ്ധ്യായങ്ങളും 49 വകുപ്പുകളും കൂട്ടിചേർക്കപ്പെട്ടു. 21 വകുപ്പുകൾ നീക്കം ചെയ്യപ്പെട്ടു. ഇപ്പോൾ 538 വകുപ്പുകളാണുള്ളത്.
 
ഇന്ത്യൻ ശിക്ഷാനിയമസംഹിത മറ്റുപലരാജ്യങ്ങളിലേയും ശിക്ഷാനിയമവ്യവസ്ഥയ്ക്ക് മാത്യകയായിത്തീർന്നിട്ടുണ്ട്. സിംഗപ്പൂർ, മ്യാൻമർ, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താൻ, പശ്ചിമ ആഫ്രിക്ക, നൈജീരിയ, സുഡാൻ, കെനിയ, താൻസാനിയ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങൾ ഉദാഹരണം.
"https://ml.wikipedia.org/wiki/ഇന്ത്യൻ_ശിക്ഷാനിയമം_(1860)" എന്ന താളിൽനിന്ന് ശേഖരിച്ചത്