"പുനലൂർ തൂക്കുപാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തിരുത്ത്
(ചെ.) തിരുത്ത്
വരി 30:
|}
[[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] മലയോര പട്ടണമായ [[പുനലൂർ|പുനലൂരിൽ]], ജില്ലയുടെ പ്രധാനനദിയായ [[കല്ലടയാർ|കല്ലടയാറിന്റെ]] ഇരുകരകളെയും ബന്ധിപ്പിക്കുന്ന തൂക്കുപാലമാണ് '''പുനലൂർ തൂക്കുപാലം <ref>തിരുവിതാംകൂർ ഭൂമിശാസ്ത്രം -- സി.ആർ. കൃഷ്ണപിള്ള ബി.എ, എൽ. റ്റി -- എസ്. ആർ. ബുക്കുഡിപ്പോ, തിരുവനന്തപുരം</ref> '''<ref>http://www.punaloor.com/general/about-punaloor.html</ref>.
[[തിരുവിതാംകൂർ]] രാജാവായിരുന്ന ആയില്യം തിരുനാളിന്റെ കാലത്താണ് തൂക്കുപാലം നിർമ്മിച്ച് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. അന്നത്തെ ദിവാൻ [[നാണുപിള്ള|നാണുപിള്ളയാണ്]] കല്ലടയാറിനു മുകളിലൂടെ പുനലൂരിൽ തൂക്കുപാലം നിർമ്മിക്കാൻ [[1871]] ൽ അനുമതി നൽകിയത്. <ref>തിരുവിതാംകൂർ ഭൂമിശാസ്ത്രം -- സി.ആർ. കൃഷ്ണപിള്ള ബി.എ, എൽ. റ്റി -- എസ്. ആർ. ബുക്കുഡിപ്പോ, തിരുവനന്തപുരം</ref>[[ബ്രിട്ടീഷ്‌]] സാങ്കേതികവിദഗ്ദ്ധൻ‍ [[ആൽബെർട്‌ ഹെൻട്രി|ആൽബെർട്‌ ഹെൻട്രിയുടെ]]<ref name=bm>http://www.bridgemeister.com/bridge.php?bid=415</ref>മേൽ നോട്ടത്തിൽമേൽനോട്ടത്തിൽ രൂപകൽപനയും നിർമ്മാണവുമാരംഭിച്ച്‌ 1877- ൽ പണിപൂർത്തിയാക്കി<ref name=bm/>. അതിനു മൂന്നുവർഷങ്ങൾക്കുശേഷം [[1880]]-ലാണ് പാലം പൊതുജന ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. തെക്കേ [[ഇന്ത്യ|ഇന്ത്യയിലെ]] തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമായിരുന്നു ഇത്.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/പുനലൂർ_തൂക്കുപാലം" എന്ന താളിൽനിന്ന് ശേഖരിച്ചത്