"ഓട്ടിസ്റ്റിക് ഡിസോർഡർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

box
വരി 1:
{{prettyurl|Autism}}
{{Infobox Disease
| Name = ഓട്ടിസം
| Image = Autism-stacking-cans 2nd edit.jpg
| Alt = Young red-haired boy facing away from camera, stacking a seventh can atop a column of six food cans on the kitchen floor. An open pantry contains many more cans.
| Caption = Repetitively stacking or lining up objects is a behavior occasionally associated with individuals with autism.
| DiseasesDB = 1142
| ICD10 = {{ICD10|F|84|0|f|80}}
| ICD9 = 299.00
| ICDO =
| OMIM = 209850
| MedlinePlus = 001526
| eMedicineSubj = med
| eMedicineTopic = 3202
| eMedicine_mult = {{eMedicine2|ped|180}}
| MeshID = D001321
| GeneReviewsID = autism-overview
| GeneReviewsName = Autism overview
}}
കുട്ടികളിലെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട് കാണുന്ന ഒരു [[മനസ്സ്|മാനസിക]] വ്യതിയാനമാണ് '''ഓട്ടിസം'''. ഇത് കുട്ടികളുടെ ആശയവിനിമയ ശേഷിയെയും സഹവർത്തിത്വ ശേഷിയെയുമാണ് കാര്യമായി ബാധിക്കുന്നത്. പ്രധാനമായും ഓട്ടിസത്തിനു പിന്നിൽ ജനിതക കാരണങളാണ്. ഏറ്റവും പുതിയ പഠനങ്ങൾ പ്രകാരം 1000 ത്തിൽ 2 പേർക്കെങ്കിലും ഓട്ടിസം ഉണ്ട്. സവിശേഷമായ ചില പ്രത്യേകതകൾ ഓട്ടിസത്തെ ഒരു മാനസിക വൈകല്യത്തിനേക്കാൾ ഒരു മാനസിക അവസ്ഥയായി കാണാൻ [[മനശ്ശാസ്ത്രം|മനശാസ്ത്രജ്ഞരെ]] പ്രേരിപ്പിക്കുന്നു.
 
"https://ml.wikipedia.org/wiki/ഓട്ടിസ്റ്റിക്_ഡിസോർഡർ" എന്ന താളിൽനിന്ന് ശേഖരിച്ചത്