"കുസുമം ജോസഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Kusumom Joseph}}
[[ഒന്നാം കേരളനിയമസഭ|ഒന്നും]], രണ്ടും കേരളനിയമസഭകളിൽ കരിക്കോട് നിയോജകമണ്ഡലത്തെ<ref>http://niyamasabha.org/codes/members/m367.htm</ref> പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു '''കുസുമം ജോസഫ്''' (13 ഏപ്രിൽ 1926 - 14 ഡിസംബർ 1991). കോൺഗ്രസ് പ്രതിനിധിയായാണ് കുസുമം ജോസഫ് കേരള നിയമസഭയിലേക്കെത്തിയത്. 1926 ഏപ്രിൽ 13ന് ജനിച്ചു. ജോസഫ് എന്നായിരുന്നു പിതാവിന്റെ പേര്. 1948-ൽ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ]] ചേർന്നാണ് രാഷ്ട്രീയ പ്രവേശനം നടത്തിയത്.
 
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/കുസുമം_ജോസഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്