"ചെങ്കോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,626 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.6.4) (യന്ത്രം ചേർക്കുന്നു: pa:ਲਾਲ ਕਿਲਾ)
{{prettyurl|Red Fort}}
{{coord|28|39|21|N|77|14|25|E|type:landmark|display=title}}
{{Infobox World Heritage Site
|Name = ചുവപ്പു കോട്ട
|Name = The Red Fort Complex
|Native_name = लाल क़िला
|Native_language = [[Hindiപഞ്ചാബി]]
|Image = [[പ്രമാണംImage:Redfort.JPG|250px]]<br /><small>The Red Fort is a prominentഇന്ത്യയിലെ fortപ്രശസ്തമായ inചുവപ്പ് Delhiകോട്ട</small>
|State Party= {{IND}}ഇന്ത്യ
|Type = സാംസ്കാരികം
|Type = Cultural
|Criteria = ii, iii, ivvi
|ID = 231
|Link = http://whc.unesco.org/en/list/231/
|Region = [[List of World Heritage Sites in Asia and Australasia|Asia-Pacific]]
|Year = 2007
|Session =
|Danger =
}}
പതിനേഴാം നൂറ്റാണ്ടിൽ ചുവരുകളുടെ നഗരം എന്നറിയപ്പെട്ടിരുന്ന പഴയ [[ഡെൽഹി|ഡെൽഹിയിൽ]] മുഗൾ ഭരണാധികാരിയായിരുന്ന [[ഷാജഹാൻ]] ചക്രവർത്തി പണികഴിപ്പിച്ച വിസ്തൃതമായ ഒരു കോട്ടയാണ് '''ചുവപ്പു കോട്ട''' (ആംഗലേയം:റെഡ് ഫോർട്ട് (Red Fort)), (ഹിന്ദി:ലാൽ ക്വില (लाल क़िला)), (ഉറുദു:لال قلعہ). രണ്ട്‌ കിലോമീറ്റർ ചുറ്റളവിൽ നിർമ്മിച്ച ചുവപ്പു കോട്ട സ്ഥിതി ചെയ്യുന്നത്‌ [[ഇന്ത്യ|ഇന്ത്യയുടെ]] തലസ്ഥാനമായ [[ഡൽഹി|ഡൽഹിയിലാണ്]]. പതിനേഴാം നൂറ്റാണ്ടിൽ മുഗൾ ഭരണാധികാരികൾ വസിച്ചിരുന്നതും ഈ ചുവപ്പു കോട്ടയിൽ തന്നെയായിരുന്നു. 1857=ൽ അന്നത്തെ മുഗൾ ഭരണാധികാരിയായിരുന്ന [[ബഹദൂർ ഷാ സഫർ|ബഹദൂർ ഷാ സഫറിൽ]] നിന്ന് ബ്രിട്ടീഷ് ഭാരത സർക്കാർ ചുവപ്പു കോട്ട പിടിച്ചടക്കും വരെ ഇത് മുഗൾ രാജവംശത്തിന്റെ തലസ്ഥാനമായി നില കൊണ്ടിരുന്നു. 2007=ൽ യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റിൽ (UNESCO World Heritage Site) ചുവപ്പു കോട്ടയുടെ പേരും രേഖപ്പെടുത്തിയിരുന്നു.
[[പ്രമാണം:RedFort.jpg|thumb|250px]]
 
[[പ്രമാണം:RedFort.jpg|thumb|250px]]
രണ്ട്‌ കിലോമീറ്റർ ചുറ്റളവിൽ നിർമ്മിച്ച ചുവപ്പുകോട്ട സ്ഥിതി ചെയ്യുന്നത്‌ [[ഇന്ത്യ|ഇന്ത്യയുടെ]] തലസ്ഥാനമായ [[ഡൽഹി|ഡൽഹിയിലാണ്]]. ഇത്‌ നിർമിച്ചത്‌ [[മുഗൾ സാമ്രാജ്യം|മുഗൾ ചക്രവർത്തിയായ]] [[ഷാജഹാൻ|ഷാജഹാനാണ്]].
 
{{World Heritage Sites in India}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1092129" എന്ന താളിൽനിന്ന് ശേഖരിച്ചത്