"ചുവപ്പു കോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{coord|28|39|21|N|77|14|25|E|type:landmark|display=title}} {{Infobox World Heritage Site |Name = ചുവപ്പു ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

09:58, 31 ഒക്ടോബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

28°39′21″N 77°14′25″E / 28.65583°N 77.24028°E / 28.65583; 77.24028

ചുവപ്പു കോട്ട

ഇന്ത്യയിലെ പ്രശസ്തമായ ചുവപ്പ് കോട്ട
യുനെസ്കോ ലോക പൈതൃക സ്ഥാനം
മാനദണ്ഡംii, iii, vi
അവലംബം231
രേഖപ്പെടുത്തിയത്(Unknown വിഭാഗം)

പതിനേഴാം നൂറ്റാണ്ടിൽ ചുവരുകളുടെ നഗരം എന്നറിയപ്പെട്ടിരുന്ന പഴയ ഡെൽഹിയിൽ മുഗൾ ഭരണാധികാരിയായിരുന്ന ഷാജഹാൻ ചക്രവർത്തി പണികഴിപ്പിച്ച വിസ്തൃതമായ ഒരു കോട്ടയാണ് ചുവപ്പു കോട്ട (ആംഗലേയം:റെഡ് ഫോർട്ട് (Red Fort)), (ഹിന്ദി:ലാൽ ക്വില (लाल क़िला)), (ഉറുദു:لال قلعہ). പതിനേഴാം നൂറ്റാണ്ടിൽ മുഗൾ ഭരണാധികാരികൾ വസിച്ചിരുന്നതും ഈ ചുവപ്പു കോട്ടയിൽ തന്നെയായിരുന്നു. 1857=ൽ അന്നത്തെ മുഗൾ ഭരണാധികാരിയായിരുന്ന ബഹദൂർ ഷാ സഫറിൽ നിന്ന് ബ്രിട്ടീഷ് ഭാരത സർക്കാർ ചുവപ്പു കോട്ട പിടിച്ചടക്കും വരെ ഇത് മുഗൾ രാജവംശത്തിന്റെ തലസ്ഥാനമായി നില കൊണ്ടിരുന്നു. 2007=ൽ യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റിൽ (UNESCO World Heritage Site) ചുവപ്പു കോട്ടയുടെ പേരും രേഖപ്പെടുത്തിയിരുന്നു.

"https://ml.wikipedia.org/w/index.php?title=ചുവപ്പു_കോട്ട&oldid=1092127" എന്ന താളിൽനിന്ന് ശേഖരിച്ചത്