"മണിത്തക്കാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
Anishviswa (സംവാദം | സംഭാവനകൾ) Solanum torvum (Turkey Berry) ആണു |
||
വരി 21:
ഏകദേശം നാലടിയോളം ഉയരത്തിൽ വളരുന്നതും ലഘുശിഖരങ്ങളോട് കൂടിയതുമായ ഒരു സസ്യമാണ് '''മണിത്തക്കാളി'''. ഇത് [[വഴുതിനങ്ങ|വഴുതിനങ്ങയുടെ]] വർഗ്ഗത്തിൽ പെട്ടതാണ്. പൂക്കൾ ചെറുതും വെളുത്തതുമാണ്. ഈ ചെടി രണ്ടുതരത്തിൽ കാണപ്പെടുന്നു. ഇതിൽ ഒന്നിന്റെ കായ പഴുക്കുമ്പോൾ [[ചുവപ്പ്|ചുവപ്പുനിറത്തിലും]] രണ്ടാമത്തേതിന്റെ കായ പഴുക്കുമ്പോൾ [[നീല]] കലർന്ന [[കറുപ്പ്|കറുപ്പുനിറത്തിലും]] കാണപ്പെടുന്നു. കായ വളരെ ചെറുതാണ്. കയ്പുനിറഞ്ഞ മധുരമായിരിയ്ക്കും പഴുക്കുമ്പോൾ അനുഭവപ്പെടുന്നത്. [[പ്രകൃതിചികിത്സ|പ്രകൃതിചികിത്സയിൽ]] വ്യാപകമായി ഉപയോഗിയ്ക്കുന്നുണ്ട്.
== വ്യത്യസ്ത നാമങ്ങൾ ==
[[കേരളം|കേരളത്തിൽ]] പ്രാദേശികമായി
Black
== ഔഷധമൂല്യം ==
|