"ടി.എം. ജേക്കബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41.133.28.235 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1091747 നീക്കം ചെയ്യുന്നു
(ചെ.)No edit summary
വരി 12:
| party = [[കേരളാ കോൺഗ്രസ് (ജേക്കബ്)]]
| spouse = ആനി ജേക്കബ്
| children = അനൂപ് ജേക്കബ്<br/>അമ്പി ളി ജേക്കബ്
| religion = [[ക്രിസ്തുമതം]]
| website = [http://www.tmjacob.in tmjacob.in]
|}}
[[കേരളം | കേരളത്തിലെ]] ഒരു രാഷ്ട്രീയ പ്രവർത്തകനാണ് '''ടി.എം. ജേക്കബ്'''. കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടിയുടെ നേതാവാണ്. തന്റെ ഇരുപത്തിയാറാം വയസ്സിൽ. 1977-ൽ പിറവത്ത്<ref name=manorama0>{{cite web |url=http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=10341216&programId=1073753760&tabId=11&contentType=EDITORIAL&BV_ID=@@@ |title=മന്ത്രി ടി.എം.ജേക്കബ് അന്തരിച്ചു |publisher= മലയാള മനോരമ}}</ref> നിന്നാണ് ആദ്യമായി നിയമസഭയിൽ അംഗമാകുന്നത്<ref name=mathrubhumi0>{{cite web |url=http://www.mathrubhumi.com/story.php?id=226113 |title=മന്ത്രി ടി.എം.ജേക്കബ് അന്തരിച്ചു |publisher= മാതൃഭൂമി}}</ref>. പിന്നീട് 1980, 1982, 1987 വർഷങ്ങളിൽ [[കോതമംഗലം]] മണ്ഡലത്തിന്റെ പ്രതിനിധിയായി നിയമസഭയിലെത്തി. 1991 മുതൽ 2001 വരെയും [[പിറവം]] മണ്ഡലത്തെ പ്രതിനിധീകരിച്ചു <ref name=manorama0 />. 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പിറവം നിയമസഭാമണ്ഡലത്തിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭയിൽ ഇത് എട്ടാം തവണയാണ് അംഗമാകുന്നത്. നാലു മന്ത്രിസഭകളിൽ അംഗമായിരുന്നിട്ടുണ്ട്. വിദ്യാഭ്യാസം, ജലസേചനം, ജലവിഭവം, സാംസ്കാരികം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയായി ടി.എം. ജേക്കബ് പ്രവർത്തിച്ചിട്ടുണ്ട്.
 
[[കോട്ടയം | കോട്ടയത്ത്]] എം.ജി. വാഴ്സിറ്റി സ്ഥാപിക്കുന്നതും, കോളേജുകളിൽ നിന്ന് പ്രീഡിഗ്രി കോഴ്സ് വേർപെടുത്തുന്ന പ്രക്രിയ തുടങ്ങുന്നതും, ടി.എം. ജേക്കബ് 1982-1987 സമയത്ത് വിദ്യാഭ്യാസമന്ത്രി ആയിരിക്കുന്ന കാലത്താണ്<ref name=manorama0 /> .
എന്റെ ചൈനാ പര്യടനം എന്ന പുസ്തകം ഇംഗ്ലീഷ്, മലയാളം ഭാഷകളിലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.<ref name=keralakaumudi>{{cite web |url=http://news.keralakaumudi.com/news.php?nid=e658f24b09e43af9cf716f9671841617 |title=ടി.എം.ജേക്കബ് അന്തരിച്ചു |publisher= കേരള കൗമുദി}}</ref>
 
2011 ഒക്ടോബർ 30 ന് രാത്രി 10.30യ്ക്ക്30ന്<ref name=madhyamam0>{{cite web |url=http://www.madhyamam.com/news/129850/111030 |title=മന്ത്രി ടി.എം.ജേക്കബ് അന്തരിച്ചു |publisher= മാധ്യമം}}</ref> കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ [[ഹെപ്പറ്റൈറ്റിസ്-ബി]] രോഗബാധിതനായി<ref name=madhyamam0 /> മരണമടഞ്ഞു <ref name=mathrubhumi0 />.
 
==അവലംബം==
"https://ml.wikipedia.org/wiki/ടി.എം._ജേക്കബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്