"നൂറി ബിൽജേ ജെയ്ലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 16:
| website = http://www.nbcfilm.com/
}}
തുർക്കിഷ് ഫോട്ടോഗ്രാഫറും ചലച്ചിത്ര സംവിധായകനുമാണ് '''നൂറി ബിൽജേ ജെയ്ലൻ''' .1959-ൽ ഇസ്താംബുളിൽ ജനനം.<ref>http://www.festival-cannes.fr/en/archives/artist/id/10800475.html</ref> ബിരുദ പഠനത്തിനു ശേഷം മിമാർ സിനാൻ സർവ്വകലാശാലയിൽ സിനിമാ പഠനത്തിനു ചേർന്നു. ആദ്യ ഹ്രസ്വ ചിത്രം "കൊസ" (Cocoon) 1995-ലെ കാൻസ് ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കപ്പെട്ടു. ആദ്യ കഥാ ചിത്രം "കസാബ" 1998-ൽ പൂറത്തിറങ്ങി. 2002-ൽ പുറത്തിറങ്ങിയ [[ഉസക്ക്|ഡിസ്റ്റെന്റ്]] അന്താരാഷ്ട തലത്തിൽ ശ്രദ്ധേയനാക്കി. ചിത്രം ആ വർഷം കാൻസ് ചലച്ചിത്രമേലയിൽ Grand Jury പുരസ്ക്കാരത്തിനും, മികച്ച അഭിനേതാവിനുള്ള പുരസ്ക്കരത്തിനും അർഹമായി. 2006-ൽ പുറത്തിറങ്ങിയ "[[ക്ലൈമെറ്റ്സ്"]] (Iklimler) കാൻസിൽ FIPRESCI പുരസ്ക്കാരം നേടി.<ref name="cannes-2006.com">{{Cite web|url=http://www.festival-cannes.com/en/archives/ficheFilm/id/4351248/year/2006.html |title=Festival de Cannes: Climates |accessdate=2009-12-13|work=festival-cannes.com}}</ref> ചിത്രം അന്റല്യ ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുൾപ്പെടെ അഞ്ച് പുരസ്ക്കാരങ്ങൾ കരസ്ഥമാക്കി. 2008-ലെ കാൻസ് ചലച്ചിത്രമേളയിൽ ഇദ്ദേഹത്തിന്റെ [[ത്രീ മങ്കീസ്]] (Üç Maymun) എന്ന ചിത്രം ഏറ്റവും മികച്ച സംവിധായകനുള്ള പുരസ്ക്കാരം നേടി.<ref>[http://www.festival-cannes.com/en/article/56210.html Best Director to Nuri Bilge Ceylan for "Three Monkeys"], [[Festival de Cannes]]</ref> 2009-ൽ കാൻസിൽ ജൂറി അംഗമായി പ്രവർത്തിച്ചു.<ref>http://www.rfi.fr/actuen/articles/112/article_3569.asp</ref> അവസാനം പൂഅത്തിറങ്ങിയ ചിത്രം "വൺസ് അപ്പോൻ ഐ ടൈം ഇൻ അനാടോളിയ" 2011 കാൻസ് മേളയിൽ മൽസരവിഭാഗത്തിൽ ആദ്യപ്രദർശനം നടത്തുകയും Grand Prix പുരസ്ക്കാരം നേടുകയും ചെയ്തു.<ref name="Cannes">{{cite web |url=http://www.festival-cannes.com/en/article/58041.html |title=Festival de Cannes: Official Selection |accessdate=2011-04-14|work=Cannes}}</ref> <ref>http://www.festival-cannes.com/en/archives/awardCompetition.html</ref>
 
==ചലച്ചിത്രങ്ങൾ==
വരി 61:
|-
| 2006
| [[ക്ലൈമെറ്റ്സ്]] (İklimler)
| {{ശരി}}
| {{ശരി}}
വരി 89:
**2003 ഗോൾഡൻ പാം (Palme d'Or) നാമനിർദേശം - [[ഉസക്ക്|ഡിസ്റ്റെന്റ്]]
**2004 France Culture Award - Foreign Cineaste of the Year - [[ഉസക്ക്|ഡിസ്റ്റെന്റ്]]
**2006 FIPRESCI Prize - [[ക്ലൈമെറ്റ്സ്]]
**2006 ഗോൾഡൻ പാം (Palme d'Or) നാമനിർദേശം - [[ക്ലൈമെറ്റ്സ്]]
**2008 മികച്ച സംവിധായകൻ - [[ത്രീ മങ്കീസ്]]
**2008 ഗോൾഡൻ പാം (Palme d'Or) നാമനിർദേശം - [[ത്രീ മങ്കീസ്]]
വരി 114:
**2003 Best Turkish Film of the Year - [[ഉസക്ക്|ഡിസ്റ്റെന്റ്]]
**2003 Best Turkish Director of the Year - [[ഉസക്ക്|ഡിസ്റ്റെന്റ്]]
**2007 Best Turkish Film of the Year - [[ക്ലൈമെറ്റ്സ്]]
**2007 People's Choice Award - [[ക്ലൈമെറ്റ്സ്]]
 
*Antalya Golden Orange Film Festival
"https://ml.wikipedia.org/wiki/നൂറി_ബിൽജേ_ജെയ്ലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്