"ജൂലൈ 30" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: diq:30 Temuz
(ചെ.) Wikipedia python library
വരി 1:
<noinclude>[[ഗ്രിഗോറിയൻ കലണ്ടർ]] പ്രകാരം '''ജൂലൈ 30''' വർഷത്തിലെ 211 (അധിവർഷത്തിൽ 212)-ാം ദിനമാണ്.
 
== ചരിത്രസംഭവങ്ങൾ ==
</noinclude>
* [[1930]] - ആദ്യത്തെ [[ഫുട്ബോൾ ലോകകപ്പ്]] [[ഉറുഗ്വേ]] നേടി.
* [[1966]] - [[പശ്ചിമ ജർമ്മനി|പശ്ചിമ ജർമ്മനിയെ]] പരാജയപ്പെടുത്തി ആതിഥേയരായ [[ഇംഗ്ലണ്ട്]] ഫുട്ബോൾ ലോകകപ്പ് നേടി.
* [[1971]] - [[അപ്പോളോ പതിനഞ്ച്]] മിഷൻ - ഡേവിഡ് സ്കോട്ടും ജെയിംസ് ഇർ‌വിനും ഫാൾക്കൺ എന്ന വാഹനത്തിൽ ചന്ദ്രനിലിറങ്ങി.
* [[1971]] - ഓൾ നിപ്പോൺ എയർ‌വേയ്സിന്റെ ഒരു ബോയിങ് 727 വിമാനവും, ജപ്പാനീസ് വായുസേനയുടെ എഫ്.86 വിമാനവും ജപ്പാനിലെ മോറിയോക്കായിൽ കൂട്ടിയിടിച്ച്, 162 പേർ മരിച്ചു.
<noinclude>
== ജന്മദിനങ്ങൾ ==
* [[1863]] - ഫോർഡ് കമ്പനിയുടെ സ്ഥാപകനായ [[ഹെൻ‌റി ഫോർഡ്]]
Line 163 ⟶ 165:
[[zh-min-nan:7 goe̍h 30 ji̍t]]
[[zh-yue:7月30號]]
</noinclude>
"https://ml.wikipedia.org/wiki/ജൂലൈ_30" എന്ന താളിൽനിന്ന് ശേഖരിച്ചത്