"ടിയാൻഗോൻഗ് 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ref name=
(ചെ.) അമേരിക്കൻ ഐക്യനാടുകൾ
വരി 39:
}}
 
'''ടിയാൻഗോൻഗ് 1''' എന്ന [[ചൈന|ചൈനയുടെ]] പ്രഥമ ബാഹ്യാകാശ പരീക്ഷണശാല, വടക്കൻ ചൈനയിലെ [[ഗോബി മരുഭൂമി|ഗോബി മരുഭൂമിയിലെ]] ജിയുഖുയൻ ബഹിരാകാശ താവളത്തിൽ നിന്നും 2011 [[സെപ്റ്റംബർ 29]], 13:16 ജീ .എം.ടീ യ്ക്ക് വിക്ഷേപിക്കപ്പെട്ടു. ''സ്വർഗീയ കൊട്ടാരം'' എന്നാണു ടിയാൻഗോൻഗ് എന്ന ചൈനീസ് പദത്തിന്റെ തർജിമ<ref name="sdc20110307"> {{cite news |last=David|first=Leonard |title=China Details Ambitious Space Station Goals |url=http://www.space.com/11048-china-space-station-plans-details.html |accessdate=2011-03-09 |newspaper=SPACE.com |date=2011-03-11 |quote=''China is ready to carry out a multiphase construction program that leads to a large space station around 2020. As a prelude to building that facility, China is set to loft the Tiangong-1 module this year as a platform to help master key rendezvous and docking technologies.''}}</ref>. മനുഷ്യർക്ക്‌ താമസിച്ചു പരീക്ഷണം നടത്താനുള്ള ടിയാൻഗോൻഗ് പ്രൊജക്റ്റ്‌ 921-2, പദ്ധതിയുടെ തുടക്കമാണിത്.<ref name=sdc20110307/> ഭൂമിയിൽ നിന്നും 350 കിലോമീറ്റർ അകലത്തിലാണ് ഈ ബഹിരാകാശസ്റ്റേഷന്റെ ഭ്രമണപഥം. നീളം 10.5 മീറ്റർ. ഇതിലേക്ക് അടുത്ത വര്ഷംവർഷം 3 ഗഗന യാത്രികരെഗഗനയാത്രികരെ അയയ്ക്കും. അതിനു മുൻപായി ഷേൻഷൂ 8 എന്ന മറ്റൊരു വാഹനം ഇതിന്റെ തുണയ്കായി അയക്കും. ടിയാൻഗോൻഗ്ഗും ഷേൻഷൂവും ഭാവിയിൽ കൂടി ചേരുമ്പോൾ ഉള്ള രേഖ ചിത്രമാണ് വലത് വശത്ത്‌ കൊടുത്തിരിക്കുന്നത്. [[അമേരിക്കൻ ഐക്യനാടുകൾ|യു.എസ്‌.എ]], [[റഷ്യ]] എന്നിവർക്കൊപ്പം മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാൻ കഴിവുള്ള ശക്തിയായി [[ചൈന|ചൈനയും]] മാറിയിരിക്കുന്നു.
==അവലംബം==
*http://www.bbc.co.uk/news/science-environment-15112760
"https://ml.wikipedia.org/wiki/ടിയാൻഗോൻഗ്_1" എന്ന താളിൽനിന്ന് ശേഖരിച്ചത്