"ടിയാൻഗോൻഗ് 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) en:
ref name=
വരി 13:
|sign =
|crew = expecting 3
|launch=September 29, 2011<ref name="spacedaily1">{{cite web|url=http://www.spacedaily.com/reports/China_to_launch_unmanned_space_module_by_Sept_30_999.html|title=China to launch unmanned space module by Sept 30|publisher=Spacedaily.com|accessdate=2011-09-29}}<ref name="daily">{{cite web|url=http://english.people.com.cn/90882/7578878.html|title=Insider: Tiangong 1 to launch in early Sept.|date=2011-08-24|publisher=Beijing Times|accessdate=2011-09-01}}</ref>
|launch=September 29, 2011<ref name="spacedaily1"/><ref name="daily"/> 21:16:03.507 CST
21:16:03.507 CST
|launch_pad = [[Jiuquan Satellite Launch Center|Jiuquan]] [[Jiuquan Launch Area 4|LA-4/SLS-1]]
|reentry =
|mass = {{convert|8506|kg|lb|abbr=on}}<ref name="cmse">[http://video.cmse.gov.cn/videos/2011/tgyhrwfxfa.pdf 天宫一号任务飞行方案]. (PDF, in Chinese). Retrieved on 2011-09-30.</ref>
|length = {{convert|10.4|m|ft|1|abbr=on}}
|diameter = {{convert|3.35|m|ft|abbr=on}}
|volume={{convert|15|m3|ft3|abbr=on}}<ref name="Xin"/>
<ref name="Xin">{{cite web|url=http://www.chinadaily.com.cn/usa/china/2011-09/27/content_13799611.htm|title=Spacecraft ready to go on mission|last=Xin|first=Dingding|date=2011-09-27|publisher=China Daily|accessdate=2011-09-27}}</ref>
 
|pressure =
|perigee =
Line 36 ⟶ 39:
}}
 
'''ടിയാൻഗോൻഗ് 1''' എന്ന [[ചൈന|ചൈനയുടെ]] പ്രഥമ ബാഹ്യാകാശ പരീക്ഷണശാല, വടക്കൻ ചൈനയിലെ [[ഗോബി മരുഭൂമി|ഗോബി മരുഭൂമിയിലെ]] ജിയുഖുയൻ ബഹിരാകാശ താവളത്തിൽ നിന്നും 2011 [[സെപ്റ്റംബർ 29]], 13:16 ജീ .എം.ടീ യ്ക്ക് വിക്ഷേപിക്കപ്പെട്ടു. ''സ്വർഗീയ കൊട്ടാരം'' എന്നാണു ടിയാൻഗോൻഗ് എന്ന ചൈനീസ് പദത്തിന്റെ തർജിമ.<ref name="sdc20110307"> {{cite news |last=David|first=Leonard |title=China Details Ambitious Space Station Goals |url=http://www.space.com/11048-china-space-station-plans-details.html |accessdate=2011-03-09 |newspaper=SPACE.com |date=2011-03-11 |quote=''China is ready to carry out a multiphase construction program that leads to a large space station around 2020. As a prelude to building that facility, China is set to loft the Tiangong-1 module this year as a platform to help master key rendezvous and docking technologies.''}}</ref>. മനുഷ്യർക്ക്‌ താമസിച്ചു പരീക്ഷണം നടത്താനുള്ള ടിയാൻഗോൻഗ് പ്രൊജക്റ്റ്‌ 921-2, പദ്ധതിയുടെ തുടക്കമാണിത്.<ref name=sdc20110307/> ഭൂമിയിൽ നിന്നും 350 കിലോമീറ്റർ അകലത്തിലാണ് ഈ ബഹിരാകാശസ്റ്റേഷന്റെ ഭ്രമണപഥം. നീളം 10.5 മീറ്റർ. ഇതിലേക്ക് അടുത്ത വര്ഷം 3 ഗഗന യാത്രികരെ അയയ്ക്കും. അതിനു മുൻപായി ഷേൻഷൂ 8 എന്ന മറ്റൊരു വാഹനം ഇതിന്റെ തുണയ്കായി അയക്കും. ടിയാൻഗോൻഗ്ഗും ഷേൻഷൂവും ഭാവിയിൽ കൂടി ചേരുമ്പോൾ ഉള്ള രേഖ ചിത്രമാണ് വലത് വശത്ത്‌ കൊടുത്തിരിക്കുന്നത്. [[യു.എസ്‌]], [[റഷ്യ]] എന്നിവർക്കൊപ്പം മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാൻ കഴിവുള്ള ശക്തിയായി [[ചൈന|ചൈനയും]] മാറിയിരിക്കുന്നു.
==അവലംബം==
*http://www.bbc.co.uk/news/science-environment-15112760
"https://ml.wikipedia.org/wiki/ടിയാൻഗോൻഗ്_1" എന്ന താളിൽനിന്ന് ശേഖരിച്ചത്