"ടിയാൻഗോൻഗ് 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) en:
വരി 36:
}}
 
'''ടിയാൻഗോൻഗ് 1''' എന്ന [[ചൈന|ചൈനയുടെ]] പ്രഥമ ബാഹ്യാകാശ പരീക്ഷണശാല, വടക്കൻ ചൈനയിലെ [[ഗോബി മരുഭൂമി|ഗോബി മരുഭൂമിയിലെ]] ജിയുഖുയൻ ബഹിരാകാശ താവളത്തിൽ നിന്നും 2011 [[സെപ്റ്റംബർ 29]], 13:16 ജീ .എം.ടീ യ്ക്ക് വിക്ഷേപിക്കപ്പെട്ടു. ''സ്വർഗീയ കൊട്ടാരം'' എന്നാണു ടിയാൻഗോൻഗ് എന്ന ചൈനീസ് പദത്തിന്റെ തർജിമ.<ref name="sdc20110307"/> മനുഷ്യർക്ക്‌ താമസിച്ചു പരീക്ഷണം നടത്താനുള്ള ടിയാൻഗോൻഗ് പ്രൊജക്റ്റ്‌ 921-2, പദ്ധതിയുടെ തുടക്കമാണിത്.<ref name=sdc20110307/> ഭൂമിയിൽ നിന്നും 350 കിലോമീറ്റർ അകലത്തിലാണ് ഈ ബഹിരാകാശസ്റ്റേഷന്റെ ഭ്രമണപഥം. നീളം 10.5 മീറ്റർ. ഇതിലേക്ക് അടുത്ത വര്ഷം 3 ഗഗന യാത്രികരെ അയയ്ക്കും. അതിനു മുൻപായി ഷേൻഷൂ 8 എന്ന മറ്റൊരു വാഹനം ഇതിന്റെ തുണയ്കായി അയക്കും. ടിയാൻഗോൻഗ്ഗും ഷേൻഷൂവും ഭാവിയിൽ കൂടി ചേരുമ്പോൾ ഉള്ള രേഖ ചിത്രമാണ് വലത് വശത്ത്‌ കൊടുത്തിരിക്കുന്നത്. [[യു.എസ്‌]], [[റഷ്യ]] എന്നിവർക്കൊപ്പം മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാൻ കഴിവുള്ള ശക്തിയായി [[ചൈന|ചൈനയും]] മാറിയിരിക്കുന്നു.
==അവലംബം==
*http://www.bbc.co.uk/news/science-environment-15112760
<references/>
 
==References==
{{reflist|30em|refs=
 
[[വർഗ്ഗം:ബഹിരാകാശഗവേഷണകേന്ദ്രങ്ങൾ]]
[[en:Tiangong 1]]
"https://ml.wikipedia.org/wiki/ടിയാൻഗോൻഗ്_1" എന്ന താളിൽനിന്ന് ശേഖരിച്ചത്