"ജനുവരി 4" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:വർഷത്തിലെ ദിനങ്ങൾ
(ചെ.) Wikipedia python library
വരി 1:
<noinclude>[[ഗ്രിഗോറിയൻ കലണ്ടർ]] പ്രകാരം ജനുവരി 4 വർഷത്തിലെ 4ആം ദിനമാണ്.
== ചരിത്രസംഭവങ്ങൾ ==
</noinclude>
* [[1932]] [[ബ്രിട്ടീഷ് ഇന്ത്യാ സർക്കാർ]] [[കോൺഗ്രസ്|കോൺഗ്രസിനെ]] നിയമവിരുദ്ധമായി പ്രഖ്യാപിച്ചു.തുടർന്ന് [[ഗാന്ധിജി|ഗാന്ധിജിയടക്കം]] പല നേതാക്കളും അറസ്റ്റിലായി
* [[1948]] ഒരു നൂറ്റാണ്ട് കാലത്തെ ബ്രിട്ടീഷ് ഭരണത്തിനു ശേഷം [[ബർമ]] പരമാധികാര റിപ്പബ്ലിക്കായി
* [[1961]] 33 വർഷം നീണ്ടുനിന്ന പണിമുടക്ക് [[ഡെൻമാർക്കിൽ]] അവസാനിച്ചു.ലോകത്തിൽ ഏറ്റവും കൂടുതൽ കാലം നീണ്ടു നിന്ന പണിമുടക്കാണിത്
* [[1966]] [[താഷ് കെന്റ് ചർച്ച]] ആരംഭിച്ചു. [[ഇന്ത്യ|ഇന്ത്യയെ]] പ്രതിനിധീകരിച്ച് പ്രധാനമന്ത്രി [[ലാൽബഹദൂർ ശാസ് ത്രി|ലാൽബഹദൂർ ശാസ് ത്രിയും]] [[പാകിസ്താൻ|പാകിസ്താനെ]] പ്രതിനിധീകരിച്ച് പ്രസിഡന്റ് [[അയൂബ് ഖാനും]] പങ്കെടുത്തു
<noinclude>
== ജനനം ==
== മരണം ==
Line 173 ⟶ 175:
[[zh-yue:1月4號]]
[[വർഗ്ഗം:വർഷത്തിലെ ദിനങ്ങൾ]]
</noinclude>
"https://ml.wikipedia.org/wiki/ജനുവരി_4" എന്ന താളിൽനിന്ന് ശേഖരിച്ചത്