"ഏപ്രിൽ 5" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

49 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
Wikipedia python library
(ചെ.) (വർഗ്ഗം:വർഷത്തിലെ ദിനങ്ങൾ)
(ചെ.) (Wikipedia python library)
<noinclude>{{prettyurl|April 5}}
__NOEDITSECTION__
[[ഗ്രിഗോറിയൻ കലണ്ടർ]] പ്രകാരം '''ഏപ്രിൽ 5''' വർഷത്തിലെ 95(അധിവർഷത്തിൽ 96)-ാം ദിനമാണ്.
 
== ചരിത്രസംഭവങ്ങൾ ==
</noinclude>
*[[1804]] - [[സ്കോട്ട്‌ലന്റ്|സ്കോട്ട്ലന്റിലെ]]‍ [[പോസിൽ|പോസിലിൽ]] ലോകത്ത് രേഖപ്പെടുത്തിയിട്ടുള്ള ആദ്യ [[ഉൽക്കാപതനം]]. (ഹൈ പോസിൽ ഉൽക്ക എന്നാണ്‌ ഇത് അറിയപ്പെടുന്നത്).
*[[1897]] - [[ഗ്രീസ്|ഗ്രീസും]] [[തുർക്കി|തുർക്കിയും]] തമ്മിൽ 'മുപ്പതുദിന യുദ്ധം' എന്നറിയപ്പെടുന്ന യുദ്ധം തുർക്കിയിലെ [[ഒട്ടോമൻ സാമ്രാജ്യം]] പ്രഖ്യാപിച്ചു.
*[[1956]] - [[ഫിഡൽ കാസ്ട്രോ]], ക്യൂബൻ പ്രസിഡണ്ടിനെതിരായി യുദ്ധം പ്രഖ്യാപിച്ചു.
*[[1957]] - [[കേരളം|കേരളത്തിൽ]] [[ഇ.എം.എസ്. നമ്പൂതിരിപ്പാട്|ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ]] നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
<noinclude>
== ജന്മദിനങ്ങൾ ==
==ചരമവാർഷികങ്ങൾ==
[[zh-yue:4月5號]]
[[വർഗ്ഗം:വർഷത്തിലെ ദിനങ്ങൾ]]
</noinclude>
74,687

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1090718" എന്ന താളിൽനിന്ന് ശേഖരിച്ചത്