"ഏപ്രിൽ 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:വർഷത്തിലെ ദിനങ്ങൾ
(ചെ.) Wikipedia python library
വരി 1:
<noinclude>{{prettyurl|April 21}}
__NOEDITSECTION__
[[ഗ്രിഗോറിയൻ കലണ്ടർ]] പ്രകാരം '''ഏപ്രിൽ 21''' വർഷത്തിലെ 111(അധിവർഷത്തിൽ 112)-ാം ദിനമാണ്.
 
== ചരിത്രസംഭവങ്ങൾ ==
</noinclude>
*[[ബി.സി.ഇ. 753]] - റോമുലസും റെമസും റോം നഗരം സ്ഥാപിച്ചു.
*[[1944]] - [[ഫ്രാൻസ്|ഫ്രാൻസിൽ]] സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചു.
*[[1960]] - [[ബ്രസീൽ|ബ്രസീലിന്റെ]] തലസ്ഥാനമായ [[ബ്രസീലിയ]] ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കാലത്ത് 9:30-ന്‌ റിപ്പബ്ലിക്കിലെ മൂന്നു അധികാരകേന്ദ്രങ്ങളും ഒരേ സമയം പഴയ തലസ്ഥാനമായ [[റിയോ ഡി ജെനീറോ|റിയോ ഡി ജെനീറോയിൽ]] നിന്നും ബ്രസീലിയയിലേക്ക് മാറ്റി.
*[[1967]] - [[ഗ്രീസ്|ഗ്രീസിൽ]] പൊതുതിരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കേ, [[കേണൽ ജോർജ് പപാഡോപലസ്]] ഒരു അട്ടിമറിയിലൂടെ സൈനികഭരണകൂടം സ്ഥാപിച്ചു. ഇത് ഏഴു വർഷം നിലനിന്നു.
<noinclude>
== ജന്മദിനങ്ങൾ ==
==ചരമവാർഷികങ്ങൾ==
Line 161 ⟶ 163:
[[zh-yue:4月21號]]
[[വർഗ്ഗം:വർഷത്തിലെ ദിനങ്ങൾ]]
</noinclude>
"https://ml.wikipedia.org/wiki/ഏപ്രിൽ_21" എന്ന താളിൽനിന്ന് ശേഖരിച്ചത്