"ഏപ്രിൽ 10" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:വർഷത്തിലെ ദിനങ്ങൾ
(ചെ.) Wikipedia python library
വരി 1:
<noinclude>{{prettyurl|April 10}}
__NOEDITSECTION__
[[ഗ്രിഗോറിയൻ കലണ്ടർ]] പ്രകാരം '''ഏപ്രിൽ 10''' വർഷത്തിലെ 100(അധിവർഷത്തിൽ 101)-ാം ദിനമാണ്.
 
== ചരിത്രസംഭവങ്ങൾ ==
</noinclude>
* [[1790]] - [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയിൽ]] പേറ്റന്റ് രീതി നിലവിൽ വന്നു.
* [[1912]] - [[ടൈറ്റാനിക്]] കപ്പൽ അതിന്റെ ആദ്യത്തേയും അവസാനത്തേയുമായ യാത്രക്ക് ഇംഗ്ലണ്ടിലെ സതാംപ്റ്റണിൽ നിന്നും തുടക്കം കുറിച്ചു.
* [[1941]] - [[രണ്ടാം ലോകമഹായുദ്ധം]]: [[അച്ചുതണ്ടു ശക്തികൾ]] [[യൂഗോസ്ലാവ്യ|യൂഗോസ്ലാവ്യയുടെ]] പ്രദേശങ്ങൾ ചേർത്ത് [[ക്രൊയേഷ്യ]] എന്ന ഒരു സ്വതന്ത്രരാജ്യം രൂപവത്കരിച്ചു.
<noinclude>
== ജന്മദിനങ്ങൾ ==
 
Line 161 ⟶ 163:
[[zh-yue:4月10號]]
[[വർഗ്ഗം:വർഷത്തിലെ ദിനങ്ങൾ]]
</noinclude>
"https://ml.wikipedia.org/wiki/ഏപ്രിൽ_10" എന്ന താളിൽനിന്ന് ശേഖരിച്ചത്