"ടിനി ടോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
 
==ജീവിതരേഖ==
എറണാകുളം സെന്റ് ആൽബർട്സ് കോളേജിൽ നിന്നും പ്രീഡിഗ്രി വിദ്യാഭ്യാസം മഹാരാജാസ് കോളേജിൽ നിന്നും ഡിഗ്രി വിദ്യാഭ്യാസം എന്നിവ പൂർത്തിയാക്കി. കലാലയജീവിതത്തിൽ [[സലിം കുമാർ]], [[ഉണ്ടപക്രു]], [[ബിജു നാരായണൻ]] എന്നിവർ ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മഹാരാജാസിൽ ബി.എ. പൂർത്തിയാക്കിയശേഷം ബാംഗ്ലൂരിൽ എൽ.എൽ.ബി.ക്കു ചേർന്നു. എന്നാൽ, അവസാനവർഷ പരീക്ഷ അടുത്ത സമയത്ത് മോഹൻലാലിനൊപ്പം അമേരിക്കൻ സ്റ്റേജ് ഷോയിൽ പങ്കെടുക്കാൻ യാത്രയാതിനാൽ എൽ.എൽ.ബി. പഠനം അവസാനിപ്പിച്ചു.

കേരളത്തിലും വിദേശങ്ങളിലും നിരവധി സ്റ്റേജ്ഷോകളിൽ പങ്കെടുത്തിട്ടുണ്ട്. മിക്ക സ്റ്റേജ്ഷോകളിലും [[അജയ് കുമാർ|ഉണ്ടപക്രു]] ഇദ്ദേഹത്തിന്റെ സഹപ്രവർത്തകനായിരുന്നു. ടെലിവിഷൻ ചാനൽ ഷോകളിൽ വിധികർത്താവായും പ്രവർത്തിക്കുന്നു. [[അണ്ണൻ തമ്പി]], [[പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ|പാലേരി മാണിക്യം]], [[ഈ പട്ടണത്തിൽ ഭൂതം]] തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടിയുടെ ഡ്യൂപ്പായിരുന്നു. [[മമ്മൂട്ടി]] നായകനായ [[പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ്]], [[പൃഥ്വിരാജ്]] നായകനായ [[ഇന്ത്യൻ റുപ്പി (മലയാളചലച്ചിത്രം)|ഇന്ത്യൻ റുപ്പി]] എന്നീ ചിത്രങ്ങളിൽ ടിനി ടോം അവതരിപ്പിച്ചിരുന്ന കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു<ref>[http://www.indiaglitz.com/channels/malayalam/article/73203.html Tini Tom wants to be selective]</ref><ref>[http://entertainment.oneindia.in/malayalam/reviews/2011/indian-rupee-movie-review-071011.html Indian Rupee – Movie Review]</ref>.
 
;കുടുംബം
"https://ml.wikipedia.org/wiki/ടിനി_ടോം" എന്ന താളിൽനിന്ന് ശേഖരിച്ചത്