"ഒക്ടോബർ 29" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 12:
* 1960 - അമേരിക്കയിലെ കെന്റക്കിയിലെ ലൂയിസ്‌വില്ലിൽ കാഷ്യസ് ക്ലേ ([[മുഹമ്മദ് അലി]]) തന്റെ ആദ്യ പ്രഫഷണൽ ബോക്സിങ്ങ് മൽസരം ജയിച്ചു.
* 1969 - ആദ്യത്തെ കമ്പ്യൂട്ടറുകൾ തമ്മിലുള്ള ബന്ധം അർപാനെറ്റിൽ സാധ്യമായി
* 1983 - ടർക്കിയിൽ ഭൂകമ്പം - 1300 മരണം.
* 1999 - ഒറീസ്സയിൽ ആഞ്ഞടിച്ച കൊടുങ്കാറ്റ് 9615 ൽ‌പ്പരം പേരുടെ അന്തകനാകുന്നു. ആയിരങ്ങൾ ഭവനരഹിതരായി.
* 2005 - [[ഡെൽഹി|ഡെൽഹിയിൽ]] ബോംബ് സ്ഫോടനം, 60 മരണം.
<noinclude>
 
== ജനനം ==
* 1656 - എഡ്മണ്ട് ഹാലിയുടെ ജന്മദിനം
"https://ml.wikipedia.org/wiki/ഒക്ടോബർ_29" എന്ന താളിൽനിന്ന് ശേഖരിച്ചത്