"കോടതിയലക്ഷ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
കോടതിയലക്ഷ്യം
(വ്യത്യാസം ഇല്ല)

10:58, 29 ഒക്ടോബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

കോടതിയലക്ഷ്യം എന്നതിനർഥം കോടതിക്കെതിരായ എന്നാണ്. ഇത് കോടതി വിധികൾ അനുസരിക്കാതിരിക്കലോ, കോടതിയെത്തന്നെ എതിർക്കലോ ആകാം.

സിവിൽ കോടതിയലക്ഷ്യം

കോടതി വിധികളോടുള്ള അനാദരവോ അനുസരണയില്ലായ്മയോ ആണ് ഈ വിഭാഗത്തിൽ വരുന്നത്.

ക്രിമിനൽ കോടതിയലക്ഷ്യം

കോടതിയെയോ, ജഡ്ജ് മാരെ വ്യക്തിപരമായോ അപമാനിക്കുകയൊ;അനാദരവ് പ്രകടിപ്പിക്കുകയോ ചെയ്യുന്നത് ഈ വിഭാഗത്തിൽ പെടുന്നു.

"https://ml.wikipedia.org/w/index.php?title=കോടതിയലക്ഷ്യം&oldid=1090282" എന്ന താളിൽനിന്ന് ശേഖരിച്ചത്