"ടിനി ടോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{ഒറ്റവരിലേഖനം|date=2011 ഒക്ടോബർ}}
ഒരു മലയാളം ചലച്ചിത്ര അഭിനേതാവും കേരളത്തിലെ അറിയപ്പെടുന്ന മിമിക്രി കലാകാരനുമാണ് '''ടിനി ടോം'''. എറണാകുളം സെന്റ് ആൽബർട്സ് കോളേജിൽ നിന്നും പ്രീഡിഗ്രി വിദ്യാഭ്യാസം മഹാരാജാസ് കോളേജിൽ നിന്നും ഡിഗ്രി വിദ്യാഭ്യാസം എന്നിവ പൂർത്തിയാക്കി. കലാലയജീവിതത്തിൽ [[സലിം കുമാർ]], [[ഉണ്ടപക്രു]], [[ബിജു നാരായണൻ]] എന്നിവർ ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കേരളത്തിലും വിദേശങ്ങളിലും നിരവധി സ്റ്റേജ്ഷോകളിൽ പങ്കെടുത്തിട്ടുണ്ട്. മിക്ക സ്റ്റേജ്ഷോകളിലും ഉണ്ടപക്രു ഇദ്ദേഹത്തിന്റെ സഹപ്രവർത്തകനായിരുന്നു. ടെലിവിഷൻ ചാനൽ ഷോകളിൽ വിധികർത്താവായും പ്രവർത്തിക്കുന്നു.
ഒരു മലയാളം ചലച്ചിത്ര അഭിനേതാവും കേരളത്തിലെ അറിയപ്പെടുന്ന മിമിക്രി കലാകാരനുമാണ് '''ടിനി ടോം'''.
 
;കുടുംബം
ഭാര്യ:രൂപ, മകൻ:ആദം.
 
== അഭിനയിച്ച ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/ടിനി_ടോം" എന്ന താളിൽനിന്ന് ശേഖരിച്ചത്