"കെടാമംഗലം സദാനന്ദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
| signature =
}}
കേരളത്തിലെ പ്രശസ്തനായ ഒരു കഥാപ്രാസംഗികനായിരുന്നു '''കെടാമംഗലം സദാനന്ദൻ''' (1926 - 13 ഏപ്രിൽ 2008). സിനിമാ-നാടക നടൻ കൂടിയായിരുന്ന ഇദ്ദേഹം ഗാനരചയിതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിലും പ്രശസ്തനായിരുന്നു. ഏകദേശം 64 വർഷക്കാലം കഥാപ്രസംഗരംഗത്ത് സജീവമായി പ്രവർത്തിച്ച സദാനന്ദൻകെടാമംഗലം 40-ലേറെ കഥകൾ 15,000 വേദികളിലായി അവതരിപ്പിച്ചിട്ടുണ്ട്. അതിൽ [[ചങ്ങമ്പുഴ കൃഷ്ണപിള്ള|ചങ്ങമ്പുഴയുടെ]] ''[[രമണൻ]]'' 3500-ൽ പരം വേദികളിൽ അവതരിപ്പിച്ചു. ഇത്ഒരേ കഥ കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ ഇത്രയധികം വേദികളിൽ അവതരിപ്പിച്ചത് ഒരു സർവ്വകാല റെക്കോർഡായി കണക്കാക്കപ്പെടുന്നു. ഇദ്ദേഹം 40 സിനിമകളിൽ അഭിനയിക്കുകയും 12 സിനിമകൾക്ക് തിരക്കഥയും നൂറോളം സിനിമകൾക്ക് ഗാനങ്ങൾ രചിക്കുകയും ചെയ്തിട്ടുണ്ട്.
==ജീവിതരേഖ==
 
"https://ml.wikipedia.org/wiki/കെടാമംഗലം_സദാനന്ദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്