"മുറുക്കാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: പാൻമസാല >>> പാൻ
വരി 1:
ലഹരിക്കായി മനുഷ്യർ ഉപയൊഗിക്കുന്നു. വടക്കേ ഇന്ത്യയിലാണ് ഇതിന്റെ ഉപയോഗം കൂടുതൽ. പഴയകാലത്തുള്ള മുറുക്കിനോട് സാമ്യമുള്ള രീതിയിൽ ഉപയോഗിക്കുന്നു. ചുണ്ടിനടിയിൽ വച്ചാണ് പെട്ടെന്നു ലഹരിക്കായി ഉപയോഗിക്കുന്നത്. പലതരം പാനുകൾ ലഭ്യം. ഇതിൽ തന്നെ ഇരുപതു കൂട്ടം വസ്തുക്കൾ ചേർത്തുള്ള പാനും വിപണിയിൽ ലഭ്യം.
 
[[വർഗ്ഗം:ലഹരിപദാർത്ഥങ്ങൾ]]
"https://ml.wikipedia.org/wiki/മുറുക്കാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്