"ഡയോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

17 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: ia:Diodo)
 
== ഡോപ്പിങ് ==
[[പ്രമാണം:Circuit symbol.JPG|ഡയോഡ് - സർക്കീട്ട്സ൪ക്കീട്ട് ചിഹ്നം|right|thumb]]
സിലികോൺ, ജർമ്മേനിയം എന്നിങ്ങനെയുള്ള അർദ്ധചാലകങ്ങളുടെ ബാഹ്യതമഷെല്ലിൽ 4 [[ഇലക്ട്രോൺ|ഇലക്ട്രോണുകളാണുള്ളത്]]. ഇവയുടെ [[ചാലകത]] വളരെ കുറവാണ്. പൂജ്യം കെൽവിൻ [[താപനില|താപനിലയിൽ]] അർദ്ധചാലകങ്ങളുടെ ചാലകത പൂജ്യം ആണ്. എന്നാൽ അന്തരീക്ഷ ഊഷ്‌മാവിൽ നിന്നും ഊർജ്ജം സ്വീകരിച്ചുകൊണ്ട്‌ ധാരാളം സഹസംയോജക ബന്ധനങ്ങൾ വേർപെടുകയും, ഇലക്ട്രോൺ-ഹോൾ ജോഡികൾ (pair) ഉണ്ടാക്കപ്പെടുകയും ചെയ്യുന്നു. ഇത് ചാലകത വർദ്ധിപ്പിക്കുന്നു. ഇവയുടെ ചാലകത വർദ്ധിപ്പിക്കാനായി പുറത്തു നിന്നു മറ്റു പല ആറ്റങ്ങളെ ചേർക്കുന്ന പ്രക്രിയയാണ് '''ഡോപ്പിങ്'''.
 
=== N ടൈപ്പ് സെമികണ്ടക്ട്രർ ===
ബാഹ്യതമഷെല്ലിൽ അഞ്ച് ഇലക്ട്രോണുകളുള്ള ഫോസ്ഫറസ്('''P'''), ആൻറിമണി('''Sb'''), ബിസ്മത്ത് ('''Bi''') തുടങ്ങിയ ആറ്റങ്ങൾ കൊണ്ടു ഡോപ്പ് ചെയ്യുമ്പോഴണ് '''N''' ടൈപ്പ് സെമികണ്ടക്ട്രർ ഉണ്ടാകുന്നത്. ഇവയുടെ ഒരു ആറ്റത്തിൻറെആറ്റത്ത​​​​​​​റെ ബാഹ്യതമഷെല്ലിലുള്ള അഞ്ച് ഇലക്ട്രോണുകൾ സിലികോണിൻറെ നാല് ആറ്റങ്ങളുമായി സഹസംയോജക ബന്ധനത്തിൽ ഏർപ്പെടുകയുംഏ൪ പ്പെടുകയും ഒരു ഇലക്ട്രോൺ ബാക്കിയാകുകയും ചെയ്യുന്നു. ഈ ഇലക്ട്രോണിന് അർദ്ധചാലക [[ക്രിസ്റ്റൽ|ക്രിസ്റ്റലിൽ]] സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുന്നു. അങ്ങനെ അതിൻറെ ചാലകത കൂടുന്നു.
അതായത്‌ ബാഹ്യതമഷെല്ലിൽ അഞ്ച്‌ ഇലക്ട്രോണുകളുള്ള ഒരു ആറ്റം കൊണ്ടു ഡോപ്പ്‌ ചെയ്യുമ്പോൾ അർദ്ധചാലക ക്രിസ്‌റ്റലിൽ ഒരു ഇലക്ട്രോൺ കൂടുതൽ കിട്ടുന്നു. അതുകൊണ്ട്‌ ഈ ആറ്റത്തെ ദാതാവ്‌ (ഡോണർ) എന്നു വിളിക്കുന്നു.
 
=== P ടൈപ്പ് സെമികണ്ടക്ട്രർ ===
ബാഹ്യതമഷെല്ലിൽ മൂന്നു ഇലക്ട്രോണുകളുള്ള ബോറോൺ('''B'''),ഗാലിയം('''Ga'''), ഇൻഡിയം('''In'''), താലിയം('''Tl''') തുടങ്ങിയ ആറ്റങ്ങൾ കൊണ്ടു ഡോപ്പ് ചെയ്യുമ്പോഴണ് '''P''' ടൈപ്പ് സെമികണ്ടക്ട്രർസെമികണ്ടക്ട്ര൪ ഉണ്ടാകുന്നത്. ഇവയുടെ ഒരു ആറ്റത്തിൻറെ ബാഹ്യതമഷെല്ലിലുള്ള മൂന്നു ഇലക്ട്രോണുകൾ സിലികോണിൻറെ നാല് ആറ്റങ്ങളുമായി സഹസംയോജക ബന്ധനത്തിൽ ഏർപ്പെടുകയുംഏ൪പ്പെടുകയും ഒരു ഇലക്ട്രോണിന്റെ കുറവു ഉണ്ടാവുകയും ചെയ്യുന്നു. ഇലക്ട്രോണിന്റെ ഈ കുറവിനെ സുഷിരം('''hole''') എന്നു പറയുന്നു. ഈ സുഷിരത്തിനു അർദ്ധചാലക ക്രിസ്റ്റലിൽ സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുന്നു. അങ്ങനെ അതിൻറെ ചാലകത കൂടുന്നു. അതായത്‌ ബാഹ്യതമഷെല്ലിൽ മൂന്നു ഇലക്ട്രോണുകളുള്ള ഒരു ആറ്റം കൊണ്ടു ഡോപ്പ്‌ ചെയ്യുമ്പോൾ അർദ്ധചാലകഅ൪ദ്ധചാലക ക്രിസ്‌റ്റലിൽ ഒരു സുഷിരം ഉണ്ടാകുന്നു. അതുകൊണ്ട്‌ ഈ ആറ്റത്തെ സ്വീകർത്താവ് (അക്സപ്റ്റർ) എന്നു വിളിക്കുന്നു.
 
== ബയസിംഗ് ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1089618" എന്ന താളിൽനിന്ന് ശേഖരിച്ചത്