"വേദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

28 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
[[Image:242px-Aum_svg.png]]
വേദം പുരാതന(അലൌകിക) സംസ്ക്രിതത്തിലാണ് (संस्क्रितम्, ഇന്‍ഡൊ-യുറോപിയന്‍ വര്‍ഗത്തില്‍ പെട്ട ഒരു ഭാഷ) രചികപെട്ടിട്ടൂള്ളത്. വേദ കാലഘട്ടം, ക്രിസ്തുവിനു 1500-500 വര്‍ഷങ്ങളുക്കു മുന്പ് ആയിരിക്കാമെന്നു പണ്ഡിതര്‍ കരുതുന്നു. 1500 BC ല്‍ ഋഗ് വേദം രചിക്കപെട്ടിരിക്കാം. 500 BC യില്‍ പാണിനി പഴയ സംസ്ക്രിതത്തെ ഇന്ന് നാം കാണുന്ന ആധുനിക (ലൌകിക) സംസ്ക്രിതമാക്കി ക്രോഡീകരിച്ചു.
നാലു വേദങ്ങളും (ഋഗ് ,യജുര്‍ ‍, സാമ , അഥര്‍വ്വ വേദം), ബ്രാഹ്മണങ്ങള്‍, സ്രൌത സൂക്ത്ങ്ങള്‍, ആരണ്യകങ്ങള്‍, ഉപനിഷത്തുക്കള്‍, ഗ്രിഹ്യ സൂക്തങ്ങള്‍ എന്നിവയാണ് വേദ ഗ്രന്ഥങ്ങള്‍ അഥവാ വേദസംഹിതം. തലമുറകളിലൂടെ ഇവയെ വാമൊഴി വഴി ചില ശാഖകള്‍ സംരക്ഷിച്ചു പോരുന്നതിനാല്‍ ഇവയില്‍ അടങ്ങിയിരിക്കുന്ന ആചാരാനുഷ്ഠാനങ്ങളെയും, പുരാണാവിഷ്കാരങ്ങളേയും, നിഗൂഡ ക്രിയകളേയും കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ പണ്ഡിതര്‍ക്കു സാധിച്ചിട്ടുണ്ട്. പുരാതന വേദ സുക്തങ്ങളെ സ്മ്രിതികളെന്നും, സംഹിതങ്ങള്‍,ഉപനിഷത്തുക്കളെന്നിവയെ സ്രുതികളെന്നും കല്‍പിച്ചിരിക്കുന്നു. സുക്തങ്ങളില്‍ ആചാരങ്ങളെപ്പറ്റിയും, ബ്രാഹ്മണങ്ങളില്‍ അനുഷ്ഠാനങ്ങളേയും പറ്റി പ്രതിപാദിച്ചിരിക്കുന്നു. ആരണ്യകങ്ങളും, ഉപനിഷത്തുക്കളും തത്ത്വശാസ്ത്രപരമയ കാര്യങ്ങളെ പറ്റി പ്രതിപാദികുന്നു. എന്നാല്‍ സ്രൌതസൂക്തങ്ങള്‍് നിഗൂഡതകളില്ലാതെ, ആചാരങ്ങളെകുറിച്ചു മാത്രം പ്രതിപാദിക്കുന്നവയാണ്. ഋഗ് വേദം, പുരാതന കാലഘ്ട്ടങ്ങളിലെ ചില പ്രത്യെക കുടുംബങ്ങളിലെ കവികളാല്‍, നൂരില്‍പരം വര്‍ഷങ്ങള്‍ക്കിടയില്‍ രചിക്കപെട്ടിരിക്കാമെന്നു പണ്ഡിതമതം.
17

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/10894" എന്ന താളിൽനിന്ന് ശേഖരിച്ചത്